ETV Bharat / sports

അമ്പെയ്‌ത്തില്‍ ആദ്യ റൗണ്ട് കടന്ന് ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം

author img

By

Published : Jul 24, 2021, 7:51 AM IST

ചൈനീസ് തായ്‌പേയ് സഖ്യത്തെ 5-3നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1-3 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.

Tokyo Olympics  Deepika Kumari  Pravin Jadhav  Chinese Taipei  Quarterfinals  ടോക്കിയോ ഒളിമ്പിക്സ്‌  ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം  അമ്പെയ്‌ത്ത് ടീം  ഇന്ത്യൻ ഒളിമ്പിക്‌സ് ടീം
ഒളിമ്പിക്‌സ്

ടോക്കിയോ: ഒളിമ്പിക്‌സിന്‍റെ രണ്ടാം ദിനം ഇന്ത്യയ്‌ക്ക് പ്രതീക്ഷയായി അമ്പെയ്‌ത്ത് ടീം. അമ്പെയ്‌ത്ത് മിക്‌സഡ് ഇനത്തില്‍ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം രണ്ടാം റൗണ്ടിലെത്തി. ചൈനീസ് തായ്‌പേയ് സഖ്യത്തെ 5-3നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

1-3 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. എട്ട് നോക്കൗട്ടുകളിലെ ആദ്യ മത്സരമാണ് ഇന്ത്യ കടന്നത്. കൊറിയ, ബംഗ്ലാദേശ് ടീമുകളെയാണ് ഇന്ത്യയ്‌ക്ക് ഇനി നേരിടാനുള്ളത്.

also read : ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.