ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ മുന്നാം ദിവസമായ ഞായറാഴ്‌ച ഇന്ത്യക്ക് നിരാശയുടെ ദിനമായിരുന്നു. ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന പല താരങ്ങളും അടിതെറ്റി വീണു. ആശ്വാസമായി മേരി കോമും, മണിക ബത്രയും, പി.വി സിന്ദുവും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഒളിമ്പിക്‌സിന്‍റെ നാലാം ദിനത്തിൽ മത്സരിക്കാനിറങ്ങുന്നത്.
-
India at #Tokyo2020
— SAIMedia (@Media_SAI) July 25, 2021 " class="align-text-top noRightClick twitterSection" data="
Take a look at @Tokyo2020 events scheduled for 26 July.
Catch #TeamIndia in action on @ddsportschannel and send in your #Cheer4India messages below. pic.twitter.com/AHUvJmSYnV
">India at #Tokyo2020
— SAIMedia (@Media_SAI) July 25, 2021
Take a look at @Tokyo2020 events scheduled for 26 July.
Catch #TeamIndia in action on @ddsportschannel and send in your #Cheer4India messages below. pic.twitter.com/AHUvJmSYnVIndia at #Tokyo2020
— SAIMedia (@Media_SAI) July 25, 2021
Take a look at @Tokyo2020 events scheduled for 26 July.
Catch #TeamIndia in action on @ddsportschannel and send in your #Cheer4India messages below. pic.twitter.com/AHUvJmSYnV
തിങ്കളാഴ്‌ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
അമ്പെയ്‌ത്ത്
പുലര്‍ച്ചെ 6 മണിക്ക്: അതാനു ദാസ്, പ്രവീണ്‍, ജാദവ്, തരുണ്‍ദീപ് റായ് (പുരുഷ ടീം എലിമിനേഷന്‍സ്)
ബാഡ്മിന്‍റണ്‍
രാവിലെ 9.30ന്: സാത്വിക് സായിരാജ് റെഡ്ഡി & ചിരാഗ് ഷെട്ടി (പുരുഷ ഡബിൾസ് )
ബോക്‌സിങ്
വൈകുന്നേരം 3.06 ന്: പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് റൗണ്ട് 32 (ആശിഷ് കുമാര്‍)
ഫെൻസിങ്
പുലര്‍ച്ചെ 5:30 : വനിതാ സാബ്രെ വ്യക്തിഗത പട്ടിക 64 (ഭവാനി ദേവി)
ഹോക്കി
വൈകുന്നേരം 5:45 : വനിതകളുടെ പൂള്‍ എ - ഇന്ത്യ vs ജര്‍മനി
ഷൂട്ടിങ്
രാവിലെ 6:30 : പുരുഷന്മാരുടെ സ്‌കീറ്റ് യോഗ്യത ദിനം 2 (അംഗദ് ബാജ്വ, മിറാജ് അഹ്മദ് ഖാന്‍)
ഉച്ചക്ക് 12:00 : പുരുഷന്മാരുടെ സ്‌കീറ്റ് ഫൈനല്‍ (അംഗദ് ബാജ്വ, മിറാജ് അഹമ്മദ് ഖാന്‍ - യോഗ്യത നേടിയാല്‍ മാത്രം)
നീന്തൽ
ഉച്ചക്ക് 3:59 : പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സ് (സജന്‍ പ്രകാശ്)
ടേബിൾ ടെന്നീസ്
രാവിലെ 6:30 & 11:00 : പുരുഷ-വനിതാ സിംഗിള്‍സ് റൗണ്ട് 2 & 3 (ജി സത്യന്‍, ശരത് കമല്‍, മാനിക ബാത്ര, സുതിര മുഖര്‍ജി)
ടെന്നീസ്
രാവിലെ 10.30 ന് : സുമിത് നാഗല്‍ - പുരുഷ സിംഗിള്‍സ്
സെയിലിങ്
പുലര്‍ച്ചെ 8:35 : വനിതാ ലേസര്‍ റിഡിയല്‍ - റേസ് 1 (നേത്ര കുമാനന്‍)
രാവിലെ 11:05 : പുരുഷന്മാരുടെ ലേസര്‍ - റേസ് 1 (വിഷ്‌ണു ശരവണന്‍