ETV Bharat / sports

ഒളിമ്പിക്‌ ഗുസ്‌തി; ബജ്‌രംഗ് പൂനിയ ക്വാർട്ടറിൽ - ടോക്കിയോ ഓളിമ്പിക്‌സ് 2020

ക്വാർട്ടർ ഫൈനലിൽ ഇറാന്‍റെ മൊർട്ടേസ ഗാസിയാണ് പൂനിയയുടെ എതിരാളി.

Tokyo Olympics  Bajrang Punia  Wrestling  Men's 65 kg freestyle  Pre-quarterfinals  ബജ്‌രംഗ് പുനിയ  ടോക്കിയോ ഓളിമ്പിക്‌സ് 2020  ഫ്രീസ്റ്റൈൽ ഗുസ്തി
ടോക്കിയോ ഓളിമ്പിക്‌സ്; ഗുസ്തിയിൽ ബജ്‌രംഗ് പുനിയ ക്വാർട്ടറിൽ
author img

By

Published : Aug 6, 2021, 9:38 AM IST

ടോക്കിയോ: ഒളിമ്പിക് മെഡല്‍ പ്രതീക്ഷയുമായയി പുരുഷ വിഭാഗം 65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ ക്വാർട്ടർ ഫൈനലിൽ കടന്നു. കിർഗിസ്ഥാന്‍റെ ഇമാസർ അക്‌മാറ്റലിയെ ആണ് പൂനിയ പരാജയപ്പെടുത്തിയത്.

Also Read: ഒളിമ്പിക് ഹോക്കി: ഓസ്ട്രേലിയയെ തകര്‍ത്ത് ബെല്‍ജിയം ചാമ്പ്യന്മാര്‍

ക്വാർട്ടർ ഫൈനലിൽ ഇറാന്‍റെ മൊർട്ടേസ ഗാസിയാണ് പൂനിയയുടെ എതിരാളി. ഇന്ന് തന്നെയാണ് ക്വാർട്ടർ പോരാട്ടം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.