ETV Bharat / sports

ഒളിമ്പിക്‌സ് : 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സിൽ സജൻ പ്രകാശ് പുറത്ത് - ബട്ടര്‍ഫ്ലൈ ഹീറ്റ്‌സിൽ സജൻ പ്രകാശ് പുറത്ത്

200 മീറ്റർ ബട്ടര്‍ഫ്ലൈയിലും സജൻ സെമി കാണാതെ പുറത്തായിരുന്നു

Swimmer Sajan Prakash  Sajan Prakash fails  Sajan Prakash fails to reach semifinal in 100m Butterfly  ടോക്കിയോ 2020 വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  Swimmer Sajan Prakash  Sajan Prakash fails  Sajan Prakash fails to reach semifinal in 100m Butterfly  ടോക്കിയോ 2020 വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്
ഒളിമ്പിക്‌സ്; 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സിൽ സജൻ പ്രകാശ് പുറത്ത്
author img

By

Published : Jul 29, 2021, 4:59 PM IST

Updated : Jul 29, 2021, 5:24 PM IST

ടോക്കിയോ : നീന്തലിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന മലയാളി താരം സജൻ പ്രകാശ് പുറത്ത്.

രണ്ടാം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടും താരത്തിന് സെമിയിൽ കടക്കാൻ സാധിച്ചില്ല. എന്നാൽ തന്‍റെ കരിയറിലെ രണ്ടാമത്തെ മികച്ച സമയത്തിലാണ് (53:45) സജൻ ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്.

ALSO READ: മേരി കോമിന് തോൽവി ; ഒളിമ്പിക്‌സിൽ നിന്ന് പുറത്ത്

നേരത്തേ 200 മീറ്റർ ബട്ടര്‍ഫ്ലൈയിലും താരം പുറത്തായിരുന്നു. 200 മീറ്ററിൽ രണ്ടാം ഹീറ്റ്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സജൻ ഓവറോൾ റാങ്കിങ്ങിൽ 24-ാം സ്ഥാനത്തായിരുന്നു.

Last Updated : Jul 29, 2021, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.