ETV Bharat / sports

ദുബായ് ടെന്നീസ് ടൂർണമെന്‍റിന്‍റെ സെമിയിൽ കടന്ന് ഫെഡറർ - ബോർണ കോറിച്ച്

20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ റോജർ ഫെഡറർ 100-ാം എ.ടി.പി കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയിൽ ക്രൊയേഷ്യയുടെ ബോർണ കോറിച്ചാണ് ഫെഡററുടെ എതിരാളി

റോജർ ഫെഡറർ
author img

By

Published : Mar 1, 2019, 1:32 PM IST

ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ടൂർണമെന്‍റിന്‍റെ സെമിയിൽ കടന്ന് സൂപ്പർ താരം റോജർ ഫെഡറർ. ഹംഗറിയുടെ മാർട്ടൺ ഫുക്സോവിക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ സെമിയിൽ പ്രവേശിച്ചത്.

  • It was a tough one and took nearly two hours, but @rogerfederer moves closer to his 100th title as he defeats Marton Fucsovics 7-6 6-4 to reach the @DDFTennis semi-finals.

    — Dubai Tennis Champs (@DDFTennis) February 28, 2019 " class="align-text-top noRightClick twitterSection" data=" ">

20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ ഫെഡറർ 100-ാം എ.ടി.പി കിരീടമാണ് ലക്ഷ്യമിടുന്നത്. ക്വാട്ടറിൽ ഫുക്സോവിക്സിന് സ്വിസ് താരത്തിനെ പരീക്ഷിക്കാനുള്ള അവസരം പോലും ലഭിക്കാതെയാണ് കീഴടങ്ങേണ്ടി വന്നത്.സ്കോർ 7-6, 6-4

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ക്രൊയേഷ്യയുടെ ബോർണ കോറിച്ചാണ് ഫെഡററുടെ എതിരാളി. ക്വാട്ടറിൽ ജോർജിയയുടെ നിക്കോളോസ് ബാസിലാഷ്വിലിക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ കോറിച്ച് രണ്ടാം സെറ്റും മൂന്നാം സെറ്റും നേടിയാണ് സെമിയിൽ കടന്നത്.

Intro:Body:

20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ ഫെഡറർ 100-ാം എ.ടി.പി കിരീടമാണ് ലക്ഷ്യമിടുന്നത്. ക്വാട്ടറിൽ ഫുക്സോവിക്സിന് സ്വിസ് താരത്തിനെ പരീക്ഷിക്കാനുള്ള അവസരം പോലും ലഭിക്കാതെയാണ് കീഴടങ്ങേണ്ടി വന്നത്. 

സ്കോർ 7-6, 6-4

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ക്രൊയേഷ്യയുടെ ബോർണ കോറിച്ചാണ് ഫെഡററുടെ എതിരാളി. ക്വാട്ടറിൽ ജോർജിയയുടെ നിക്കോളോസ് ബാസിലാഷ്വിലിക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ  കോറിച്ച് രണ്ടാം സെറ്റും മൂന്നാം സെറ്റും നേടിയാണ് സെമിയിൽ കടന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.