ETV Bharat / sports

അഡ്‌ലെയ്‌ഡ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരിന് ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം - രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഖ്യം അഡ്‌ലെയ്‌ഡ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍

രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഖ്യം അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണല്‍ 1എടിപി ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍.

അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണല്‍ 1എടിപി ടെന്നീസ് ടൂര്‍ണമെന്‍റ്  അഡ്‌ലെയ്‌ഡ് എടിപി 250 ടെന്നീസ് ടൂര്‍ണമെന്‍റ്  രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഖ്യം അഡ്‌ലെയ്‌ഡ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍  Ramkumar Ramanathan and Rohan Bopanna cruised into final of the Adelaide International 1 ATP tournament
അഡ്‌ലെയ്‌ഡ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരിന് ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം
author img

By

Published : Jan 8, 2022, 7:59 PM IST

അഡ്‌ലെയ്‌ഡ് (ഓസ്‌ട്രേലിയ): ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഖ്യം അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണല്‍ 1എടിപി ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍.

എടിപി 250 ടൂര്‍ണമെന്‍റിന്‍റെ പുരുഷ വിഭാഗം ഡബിള്‍സ് സെമി ഫൈനലില്‍ ടോമിസ്ലാവ് ബര്‍കിച്ച്-സാന്‍റിയാഗോ ഗോണ്‍സാലസ് സഖ്യത്തെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.

ടൂര്‍ണമെന്‍റിലെ നാലാം സീഡായ മെക്‌സിക്കന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം കീഴടക്കിയത്. സ്‌കോര്‍: 6-2, 6-4.

ഫൈനലില്‍ ടോപ് സീഡായ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജ്-ബ്രസീലിന്‍റെ മാഴ്‌സെലോ മെലോ സഖ്യമാണ് ഇന്ത്യന്‍ ടീമിന്‍റെ എതിരാളികള്‍.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.