ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആഴ്‌സണൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിന്‍റെ വിജയം. വിജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകളും ആഴ്‌സണൽ സജ്ജീവമാക്കിയിട്ടുണ്ട്.
-
FULL-TIME Wolves 0-1 Arsenal
— Premier League (@premierleague) February 10, 2022 " class="align-text-top noRightClick twitterSection" data="
Gabriel's goal proved enough for the visitors, who finished the match with ten men after Gabriel Martinelli received two yellow cards in quick succession#WOLARS pic.twitter.com/Dynz9RM4NF
">FULL-TIME Wolves 0-1 Arsenal
— Premier League (@premierleague) February 10, 2022
Gabriel's goal proved enough for the visitors, who finished the match with ten men after Gabriel Martinelli received two yellow cards in quick succession#WOLARS pic.twitter.com/Dynz9RM4NFFULL-TIME Wolves 0-1 Arsenal
— Premier League (@premierleague) February 10, 2022
Gabriel's goal proved enough for the visitors, who finished the match with ten men after Gabriel Martinelli received two yellow cards in quick succession#WOLARS pic.twitter.com/Dynz9RM4NF
25-ാം മിനിട്ടിൽ ഗബ്രിയേലാണ് ആഴ്‌സണലിന്‍റെ വിജയ ഗോൾ സ്വന്തമാക്കിയത്. മറുപടി ഗോളിനായി വോൾവ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയത്തിലെത്താനായില്ല. ഇടക്ക് ഒരു ഫ്രീകിക്കിലൂടെ വോൾവ്‌സ് ആഴ്‌സണലിന്‍റെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
ALSO READ: COPPA ITALIA: സസുവോളോക്കെതിരെ ജയം; യുവന്‍റസ് കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ
-
⛔️ @Arsenal have won 9 of their last 14 #PL matches, keeping a clean sheet in 7 of those victories#WOLARS pic.twitter.com/Rp2hndo9kk
— Premier League (@premierleague) February 11, 2022 " class="align-text-top noRightClick twitterSection" data="
">⛔️ @Arsenal have won 9 of their last 14 #PL matches, keeping a clean sheet in 7 of those victories#WOLARS pic.twitter.com/Rp2hndo9kk
— Premier League (@premierleague) February 11, 2022⛔️ @Arsenal have won 9 of their last 14 #PL matches, keeping a clean sheet in 7 of those victories#WOLARS pic.twitter.com/Rp2hndo9kk
— Premier League (@premierleague) February 11, 2022
ഇതിനിടെ 69-ാം മിനിട്ടിൽ ആഴ്‌സണലിന്‍റെ യുവതാരം ഗബ്രിയേൽ മാർട്ടിനെലി റെഡ് കാർഡ് കണ്ട് പുറത്തായി. 10 പേരുമായാണി പിന്നീട് ടീം കളിച്ചത്. ഇതോടെ വോൾവ്സ് ആക്രമണം അഴിച്ചുവിട്ടെങ്കിലും വോൾവ്‌സ് പ്രതിരോധ നിരയും, ഗോൾ കീപ്പർ ആരോണ്‍ റാംസ്‌ഡേലും കോട്ടപോലെ ഉറച്ചുനിന്നു.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി ആഴ്‌സണൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റാണ് ആഴ്‌സണലിനുള്ളത്. 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.