അകാപുൾകോ (മെക്‌സിക്കോ) : ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് പിന്നാലെ മെക്‌സിക്കൻ ഓപ്പണിൽ സെമിയിൽ പുറത്തായി ഡാനിൽ മെദ്‌വദേവ്. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന്‍റെ തനിപ്പകർപ്പായ മത്സരത്തിൽ മൂന്നുതവണ മെക്‌സിക്കൻ ഓപ്പൺ ജേതാവായ നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരത്തെ തോൽപ്പിച്ചത്.
സ്‌കോർ 6:3, 6:3
-
The moment @RafaelNadal defeated Daniil Medvedev to reach his fifth Acapulco final ✌️ #AMT2022 pic.twitter.com/hdpSHY1McT
— Tennis TV (@TennisTV) February 26, 2022 " class="align-text-top noRightClick twitterSection" data="
">The moment @RafaelNadal defeated Daniil Medvedev to reach his fifth Acapulco final ✌️ #AMT2022 pic.twitter.com/hdpSHY1McT
— Tennis TV (@TennisTV) February 26, 2022The moment @RafaelNadal defeated Daniil Medvedev to reach his fifth Acapulco final ✌️ #AMT2022 pic.twitter.com/hdpSHY1McT
— Tennis TV (@TennisTV) February 26, 2022
ഒരു മാസം മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിൽ, 35 കാരനായ നദാൽ രണ്ട് സെറ്റുകൾക്ക് പിറകിലായതിന് ശേഷം ശക്‌തമായി തിരിച്ചുവരവിലൂടെ മെദ്‌വദേവിനെ പരാജയപ്പെടുത്തി തന്‍റെ റെക്കോർഡ് 21-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടിയിരുന്നു.
47 മിനിറ്റ് നീണ്ട ആദ്യ സെറ്റിലെ നാലാം ഗെയിം ബ്രേക്ക് ചെയ്‌താണ് നദാൽ ആദ്യ സെറ്റ് സ്വന്തമാക്കിയത്.മത്സരത്തിൽ 10 ഏയ്‌സുകൾ ഉതിർത്ത മെദ്‌വദേവ് പക്ഷേ 7 ഡബിൾ ഫോൾട്ടുകളാണ് കളിയിൽ വരുത്തിയത്. 3 തവണ റഷ്യൻ താരത്തിന്‍റെ സർവീസ് ബ്രേക്ക് ചെയ്യാൻ നദാലിന് ആയി.
-
Rafa Nadal beat new world number one Daniil Medvedev 6-3 6-3 in a rematch of their Australian Open clash to storm into the final of the ATP 500 event in Acapulco on Friday. https://t.co/YAqrMxi7sB
— Reuters Sports (@ReutersSports) February 26, 2022 " class="align-text-top noRightClick twitterSection" data="
">Rafa Nadal beat new world number one Daniil Medvedev 6-3 6-3 in a rematch of their Australian Open clash to storm into the final of the ATP 500 event in Acapulco on Friday. https://t.co/YAqrMxi7sB
— Reuters Sports (@ReutersSports) February 26, 2022Rafa Nadal beat new world number one Daniil Medvedev 6-3 6-3 in a rematch of their Australian Open clash to storm into the final of the ATP 500 event in Acapulco on Friday. https://t.co/YAqrMxi7sB
— Reuters Sports (@ReutersSports) February 26, 2022
11 തവണ ബ്രേക്ക് പോയിന്‍റുകൾ വഴങ്ങിയെങ്കിലും ഒരിക്കൽ പോലും നദാൽ ബ്രേക്ക് വഴങ്ങിയില്ല. സീസണിൽ 14 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയാണ് നദാൽ.
സിറ്റിപാസിനെ അട്ടിമറിച്ചെത്തുന്ന കാമറൂൺ നോരിയാണ് ഫൈനലിൽ നദാലിന്‍റെ എതിരാളി.
സെമിയിൽ മൂന്നാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് ആറാം സീഡ് ആയ നോരി ഫൈനലിലെത്തിയത്. മത്സരത്തിൽ ഗ്രീക്ക് താരത്തിനെ ഓരോ സെറ്റിലും ബ്രേക്ക് ചെയ്യാൻ ബ്രിട്ടീഷ് താരത്തിന് ആയി. 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ അട്ടിമറി ജയം.
-
British #1 Cameron Norrie plays one of the best matches of his career to beat #4 Stefanos Tsitsipas 6-4, 6-4 and reach his 2nd career ATP 500 final in Acapulco. Ties his best career win in terms of ranking.
— José Morgado (@josemorgado) February 26, 2022 " class="align-text-top noRightClick twitterSection" data="
Awaits Medvedev or Nadal. pic.twitter.com/CfPdG7tb3D
">British #1 Cameron Norrie plays one of the best matches of his career to beat #4 Stefanos Tsitsipas 6-4, 6-4 and reach his 2nd career ATP 500 final in Acapulco. Ties his best career win in terms of ranking.
— José Morgado (@josemorgado) February 26, 2022
Awaits Medvedev or Nadal. pic.twitter.com/CfPdG7tb3DBritish #1 Cameron Norrie plays one of the best matches of his career to beat #4 Stefanos Tsitsipas 6-4, 6-4 and reach his 2nd career ATP 500 final in Acapulco. Ties his best career win in terms of ranking.
— José Morgado (@josemorgado) February 26, 2022
Awaits Medvedev or Nadal. pic.twitter.com/CfPdG7tb3D
2021 ലെ ലിയോൺ സെമിഫൈനലിൽ എടിപി റാങ്കിംഗിൽ നാലാമതായിരുന്ന ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയതാണ് നോറിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം. ഫൈനലിൽ നദാലിന്‍റെ വെല്ലുവിളി അതിജീവിക്കാൻ ബ്രിട്ടീഷ് താരത്തിന് ആവുമോ എന്ന് കണ്ടറിയണം.