ETV Bharat / sports

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്; രണ്ടാം ദിവസം ആറിനങ്ങളില്‍ മത്സരം - ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വാർത്ത

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവലും ചേർന്ന് ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

Khelo India Youth Games News  Khelo India news  ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വാർത്ത  ഖേലോ ഇന്ത്യ വാർത്ത
ഖേലോ ഇന്ത്യ
author img

By

Published : Jan 11, 2020, 10:10 AM IST

ഗുവാഹത്തി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഗുവാഹത്തിയില്‍ പുരോഗമിക്കുന്നു. രണ്ടാം ദിവസമായ ഇന്ന് കബഡി, വോളിബോൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിങ് മത്സരങ്ങൾ നടക്കും. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവലും ചേർന്ന് വെള്ളിയാഴ്ച്ചയാണ് ഗെയിംസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത് . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കലാരൂപങ്ങൾ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വേദിയില്‍ എത്തി. ഇരുപതിനായിരത്തോളം പേരാണ് പരിപാടി കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്.

Khelo India Youth Games News  Khelo India news  ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വാർത്ത  ഖേലോ ഇന്ത്യ വാർത്ത
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവിന്‍റെ ട്വീറ്റ്.

വെള്ളിയാഴ്ച്ച പ്രധാനമായും കബഡി, ആർച്ചറി, ടേബിൾ ടെന്നീസ്, ജിംനാസ്‌റ്റിക്‌സ്, വോളിബോൾ ഇനങ്ങളിലാണ് മത്സരം നടന്നത്. ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ ത്രിപുര സ്വർണം സ്വന്തമാക്കി. അണ്ടർ 17 വിഭാഗത്തില്‍ അഗർത്തലയില്‍ നിന്നുള്ള പ്രിയങ്ക ദാസ് ഗുപ്‌തയാണ് സ്വർണമെഡല്‍ സ്വന്തമാക്കിയത്. 12 ദിവസങ്ങളിലായി നടക്കുന്ന ഗെയിംസ് ജനുവരി 22-ന് സമാപിക്കും.

Intro:Body:

Guwahati: Priyanka Dasgupta, hailing from Agartala in Tripura, grabbed the limelight on Day 1 of the gymnastics competition, winning the Girls Under-17 gold medal in the Khelo India Youth Games 2020 here on Friday.

Similarly, Jatin Kumar Kanojia carried the flame for Uttar Pradesh, claiming the Boys Under-17 All-Around gold with a measure of comfort.

Asmi Ankush Badade and Shreya Pravin Bhangale made it a 1-2 for Maharashtra in the Girls Under-17 rhythmic gymnastics all-around competition but it was the self-taught Upasha Talukdar who captured the hearts of the capacity crowd by winning bronze, Assam's first medal in the Games.

Maharashtra's Maitreyi Amit Selukar and Nishka Chintamani finished higher in the ranking than Upasha Talukdar, who learnt her routines by watching videos online. But since the rules allow only two athletes from a state to win medals in a gymnastics event, the Assamese girl was awarded the bronze medal.

Gujarat's Pramilaben Baria gave herself a belated birthday present with a superb set of 36 arrows to top the Girls Under-21 Recurve archery qualifying round with 648 points. Himani Kumari (Haryana), who lost the bronze medal play-off last year, finished second with 643 points, finishing just ahead of World cadet champion Komolika Bari (Jharkhand).

The Haryana duo of Sachin Gupta (671) and Sunny Kumar (665) topped the Boys Under-21 Recurve archery qualifying round on a day when Andhra Pradesh's Kundru Venkat (699) and Rajasthan's Priya Gurjar (686) earned the right to be ranked first in the Under-17 Compound boys and girls events respectively.

Coming from a city known for its gymnastics tradition dating back several decades, 15-year-old Priyanka Dasgupta, nailed the Girls Under-17 All-Around gold medal with a total of 42.60 points, improving on the 42.05 that West Bengal's Protishta Samanta had secured in winning gold last year.

Daughter of a driver, Priyanka Dasgupta learnt the ropes at the Vivekananda Byamagar in Agartala and, despite holding promise, missed out on a podium finish in Pune by a mere 0.05 points after an unsatisfactory show on the uneven bars. She ensured that there would be no slips-up this time, completing her routines with aplomb.

The 14-year-old Jatin Kumar Kanojia, who was 13th in the Khelo India Youth Games in Pune last year but won gold on the parallel bars, was confidence personified as he ensured that the All-Around title won in 2019 by Mohammed Rafey was emulated. In fact, he scored 68.90 points, a shade better than his predecessor.

Delhi's Tushar Kalyan became the only one to complete a hat-trick of All-Around medals in Khelo India Games when he moved up a rung from last year to take the silver, stopping an Uttar Pradesh 1-2 in the event. He had won bronze in the Khelo India School Games in Delhi in 2018. Jatin Kumar Kanojia's state-mate, 14-year-old Saref Khan, took the bronze.

Competitions got under way in kabaddi, volleyball and table tennis while athletics, judo and shooting will begin on Saturday, with a number of medals up for grabs.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.