ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ്;  150 ഇന്ത്യന്‍ താരങ്ങൾ മാറ്റുരക്കും - ടോക്കിയോ ഒളിമ്പിക്‌സ്

പ്രഖ്യാപനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാർഷിക ജനറല്‍ ബോഡിയില്‍. 2026-ലെയും 2030-ലെയും കോമണ്‍വെല്‍ത്ത് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി ആവശ്യം ഉന്നയിക്കാനും ഐഒഎ തീരുമാനം

IOA  Commonwealth Games  ഐഒഎ വാർത്ത  കോമണ്‍വെല്‍ത്ത് ഗെയിംസ്  ടോക്കിയോ ഒളിമ്പിക്‌സ്  Tokyo Olympics
ഐഒഎ
author img

By

Published : Dec 30, 2019, 9:19 PM IST

ന്യൂഡല്‍ഹി: 2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ 150 കായിക താരങ്ങൾ മാറ്റുരക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ന്യൂഡല്‍ഹിയില്‍ നടന്ന വാർഷിക ജനറല്‍ ബോഡിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

2026-ലെയും 2030-ലെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആതിഥേയത്വം വഹിക്കുന്നതിന് അന്താരാഷ്‌ട്രതലത്തില്‍ ആവശ്യം ഉന്നയിക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി. ഇക്കാര്യം കേന്ദ്ര കായിക മന്ത്രാലയത്തെ അറിയിക്കും. 2020-ലെ ദേശീയ ഗെയിംസിന് ഗോവ അതിഥേയത്വം വഹിക്കും. കൂടാതെ 2023-ലെ ഒളിമ്പിക് കൗണ്‍സില്‍ യോഗങ്ങൾക്ക് അതിഥേയത്വം വഹിക്കാനും തീരുമാനമായി. 2023-ലെ യൂത്ത് ഒളിമ്പിക്‌സിനും 2032-ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാനായി ആവശ്യം ഉന്നയിക്കുമെന്നും ഐഒഎ വ്യക്തമാക്കി.

Intro:Body:

New Delhi: Annual General Meeting (AGM) of the Indian Olympic Association (IOA) on Monday revealed that it would bid to host the Commonwealth Games in 2026 and 2030 in India. 

The AGM also announced that expression of interest in this regard will be submitted to the Ministry of Youth Affairs and Sports in due course of time.

The IOA meeting concluded that Goa will host the 2020 National Games, stating that India will be hosting the International Olympic Council's session in 2023.

The IOA also made it clear that the country will also be bidding for the 2026 Youth Olympics and 2032 Olympics Games.

It was also announced in the meeting that a contingent of 150 athletes and officials will represent India in the 2020 Tokyo Olympics. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.