ETV Bharat / sports

അതിവേഗ ഓട്ടക്കാരി ഹിമാദാസിന് ഡിഎസ്‌പിയായി നിയമനം

author img

By

Published : Feb 27, 2021, 9:33 PM IST

Updated : Feb 28, 2021, 1:09 AM IST

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലാണ് ഹിമാ ദാസിന് നിയമന ഉത്തരവ് കൈമാറിയത്

ഹിമ ഇനി ഡിഎസ്‌പി വാര്‍ത്ത ഹിമക്ക് അംഗീകാരം വാര്‍ത്ത hima now dsp news recognition for hima news
ഹിമാദാസ്

ഗുവാഹത്തി: ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ഹിമാ ദാസിന്‍റെ ഒരു സ്വപ്‌നം കൂടി സാക്ഷാത്‌കരിച്ചു. അസം പൊലീസില്‍ ഹിമയെ ഡിഎസ്‌പിയായി നിയമിച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലാണ് ഹിമക്ക് നിയമന ഉത്തരവ് കൈമാറിയത്. ഹിമ പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ദൃശ്യം ഉള്‍പ്പെടെ പങ്കുവെച്ച് അസം പൊലീസാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. ചെറുപ്പത്തില്‍ പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന് ആഗ്രഹിച്ചതായി ചടങ്ങിന് ശേഷം ഹിമാ ദാസ് പ്രതികരിച്ചു.

Last Updated : Feb 28, 2021, 1:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.