ETV Bharat / sports

FIH Hockey Pro League : ഫ്രാൻസിനെതിരെ ഗോൾ മഴ ; ഇന്ത്യക്ക് തകർപ്പൻ ജയം - എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ്

ഇന്ത്യയുടെ വിജയം എതിരില്ലാത്ത അഞ്ച് ഗോളിന്

FIH Hockey Pro League  India mens team defeat France  India vs France Hockey  ഫ്രാൻസിനെതിരെ ഗോൾ മഴ തീർത്ത് ഇന്ത്യ  എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ്  ഹോക്കിയിൽ ഇന്ത്യക്ക് വിജയം
FIH Hockey Pro League: ഫ്രാൻസിനെതിരെ ഗോൾ മഴ; ഇന്ത്യക്ക് തകർപ്പൻ ജയം
author img

By

Published : Feb 9, 2022, 2:48 PM IST

കേപ് ടൗണ്‍ : എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ് ടൂർണമെന്‍റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഫ്രാൻസിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൊയ്‌തത്.

ഗോൾ രഹിതമായ ആദ്യ ക്വാർട്ടറിന് ശേഷം രണ്ടാം ക്വാർട്ടറിലാണ് ഇന്ത്യ മത്സരത്തിലെ മൂന്ന് ഗോളുകൾ നേടിയത്. ഇതോടെ തകർപ്പൻ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു. തുർന്ന് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി ഇന്ത്യ വിജയം ഗംഭീരമാക്കി.

  • It's not an easy task to don the blue of India once, and so, doing it 2️⃣0️⃣0️⃣ times is an achievement! 👏🏻

    Hockey India congratulates Akashdeep Singh as he has given it his all every time he has stepped out for #India 💙

    Here's hoping to more successful outings! 🙌🏻#IndiaKaGame pic.twitter.com/XNRhea5CqT

    — Hockey India (@TheHockeyIndia) February 8, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: IND VS NZ: ടോസ് വിൻഡീസിന്; ഇന്ത്യക്ക് ബാറ്റിങ്, രാഹുൽ തിരിച്ചെത്തി

ഇന്ത്യക്കായി ഹര്‍മ്മന്‍പ്രീത് സിങ്(21), വരുൺ കുമാര്‍(24), ഷംഷേര്‍ സിങ്(28), മന്‍ദീപ് സിങ്(32), ആകാശ്‌ദീപ് സിങ്(41) എന്നിരാണ് ഗോളുകൾ നേടിയത്. ആകാശ്‌ദീപ് സിങ്ങിന്‍റെ 200-ാം മത്സരമായിരുന്നു ഇത്. വ്യാഴാഴ്‌ച ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.