ETV Bharat / sports

Asian Games 2023 Live Medal Tally: മെഡല്‍ വേട്ടയില്‍ ഇന്ത്യയ്‌ക്ക് 'നൂറ് തിളക്കം' - ഏഷ്യന്‍ ഗെയിംസ് 2023 മെഡല്‍ പട്ടിക ലൈവ്

Asian Games 2023 Medal Tally Updates : ഏഷ്യന്‍ ഗെയിംസ് 2023ല്‍ 104 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ.

Asian Games 2023  Asian Games 2023 Live Medal Tally  Asian Games Live  India In Asian Games 2023  Asian Games Live Medal Tally Updates  Asian Games 2023 Medal Tally Updates  ഏഷ്യന്‍ ഗെയിംസ് 2023  ഏഷ്യന്‍ ഗെയിംസ് 2023 മെഡല്‍ പട്ടിക  ഏഷ്യന്‍ ഗെയിംസ് 2023 മെഡല്‍ പട്ടിക ലൈവ്  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡലുകള്‍
Asian Games 2023 Live Medal Tally
author img

By ETV Bharat Kerala Team

Published : Oct 7, 2023, 11:14 AM IST

Updated : Oct 7, 2023, 5:14 PM IST

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസിന്‍റെ 19-ാം പതിപ്പിലെ മെഡല്‍ നേട്ടം നൂറാക്കി ഉയര്‍ത്തി ഇന്ത്യ. ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പതിപ്പില്‍ ഇന്ത്യ നൂറ് മെഡലുകളെന്ന നേട്ടം സ്വന്തമാക്കുന്നത്. വനിതകളുടെ കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറിലേക്ക് എത്തിയത്.

Last Updated : Oct 7, 2023, 5:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.