ETV Bharat / sports

Asian Games 2023 India wins Gold in Shooting | 'ഷൂട്ടിങ്ങിൽ വീണ്ടും സ്വർണത്തിളക്കം', ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വർണം വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ - വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനം

India wins fifth Gold medal in Asian Games 2023 | വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ മനു ഭാക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവരടങ്ങിയ ടീം 1759 പോയിന്‍റ് നേടിയാണ് ഒന്നാമതെത്തിയത്.

Indian trio shoots gold  ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം  Asian games medal tally  India in Asian games  Asian Games 2023 India wins Gold in Shooting  Manu Bhaker Esha Singh and Rhythm Sangwan  womens 25m pistol team event  ഏഷ്യൻ ഗെയിംസ് 2023  വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനം  ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം
Asian Games Indian shooters win gold medal in women's 25m pistol team event
author img

By ETV Bharat Kerala Team

Published : Sep 27, 2023, 9:35 AM IST

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലാണ് സ്വർണനേട്ടം (Asian Games 2023 India wins Gold in Shooting). മനു ഭാക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ (Manu Bhaker, Esha Singh and Rhythm Sangwan) എന്നിവരടങ്ങിയ ടീം 1759 പോയിന്‍റോടെയാണ് പോഡിയത്തിലേറിയത്. 1756 പോയിന്‍റുമായി ചൈന വെള്ളി മെഡൽ നേടിയപ്പോൾ 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കലം സ്വന്തമാക്കി.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗതത്തിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലൊണ് ഇന്ത്യയുടെ സ്വർണനേട്ടം. 1764 പോയിന്‍റുമായി ആഷി ചൗക്‌സി, മാനിനി കൗഷിക്, സിഫ്റ്റ് കൗർ സംര എന്നിവരാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ വിഭാഗത്തിൽ ആതിഥേയരായ ചൈന സ്വർണം നേടിയപ്പോൾ, ദക്ഷിണ കൊറിയയാണ് മൂന്നാമതായി ഫിനിഷ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.