ETV Bharat / sports

Asian Games 2023 India Wins Gold And Bronze In Shooting ഷൂട്ടിങ്ങിൽ ലോക റെക്കോഡോടെ സ്വർണം വെടിവച്ചിട്ട് സിഫ്റ്റ് കൗർ സംര - Asian Games 2023 medal tally

Sift Kaur Samra shot gold with a world record : 469.6 പോയിന്‍റുമായി ലോക റെക്കോഡോടെയാണ് സിഫ്റ്റ് കൗർ സംര സ്വർണം നേടിയത്. നേരത്തെ ടീം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.

Sift Kaur Samra wins gold 50m rifle 3 positions  BRONZE for Ashi Chouksey  gold for Sift Kaur Samra  Asian Games 2023  India wins Gold and Bronze in Shooting  50m rifle 3 positions  ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്  സിഫ്റ്റ് കൗർ സംര  Asian Games 2023 medal tally  Asian Games 2023 news
Sift Kaur Samra wins gold and Ashi Chouksi won bronze for India in women's 50m rifle 3 positions
author img

By ETV Bharat Kerala Team

Published : Sep 27, 2023, 11:39 AM IST

ഹാങ്‌ചോ : ഏഷ്യൻ ഗെയിംസിൽ ഏറെ പ്രതീക്ഷ നൽകുന്ന ഷൂട്ടിങ്ങ് യാർഡിൽ നിന്ന് വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യൻ ഷൂട്ടർമാർ (Asian Games 2023). വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ ലോക റെക്കോഡോടെ സിഫ്റ്റ് കൗർ സംര സ്വർണം വെടിവച്ചിട്ടപ്പോൾ ആഷി ചൗക്‌സി വെങ്കല മെഡൽ സ്വന്തമാക്കി (Sift Kaur Samra wins gold 50m rifle 3 positions). ഏഷ്യാഡിൽ ഇന്ത്യയുടെ അഞ്ചാം സ്വർണമാണിത്.

469.6 പോയിന്‍റ് നേടിയ സിഫ്റ്റ് കൗർ സംര 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ ലോക റെക്കോഡ്, ഗെയിംസ് റെക്കോഡുകൾ സ്വന്തം പേരിലാക്കിയാണ് ഒന്നാമതെത്തിയത്. ആതിഥേയരായ ചൈനയുടെ ക്യോങ്യൂ ഷാങ് 462.3 പോയിന്‍റുമായാണ് വെള്ളി നേടിയത്. മൂന്നാമതെത്തിയ ആഷി ചൗക്‌സി 451.9 പോയിന്‍റാണ് സ്വന്തമാക്കിയത്. അതേസമയം, മണിനി കൗശിക് യോഗ്യത റൗണ്ടിൽ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.