ETV Bharat / sports

മറഡോണയുടെ മടക്കം; ലോകം വിതുമ്പുന്നു - ഡിയേഗോ മറഡോണ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സച്ചിൻ ടെൻഡുൽക്കറും തുടങ്ങി നിരവധിപേരും ഫുട്‌ബോൾ ടീമുകളും സമൂഹ മാധ്യമങ്ങളിലൂടെ ഇതിഹാസത്തിന്‍റെ വിടവാങ്ങലിനെ അനുശോചിച്ചു.

World mourns Diego Maradona  Diego Maradona  ഡിയേഗോ മറഡോണ  അനുശോചനം
മറഡോണയുടെ മടക്കം; ലോകം വിതുമ്പുന്നു
author img

By

Published : Nov 26, 2020, 2:43 AM IST

Updated : Nov 26, 2020, 6:35 AM IST

ഹൈദരാബാദ്: ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ലോകം വിതുമ്പുന്നു. ലയണൽ മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങി നിരവധിപേരും ഫുട്‌ബോൾ ടീമുകളും സമൂഹ മാധ്യമങ്ങളിലൂടെ ഇതിഹാസത്തിന്‍റെ വിടവാങ്ങലിനെ അനുശോചിച്ചു.

"ഇന്ന് ഞാൻ ഒരു സുഹൃത്തിനോട് വിട പറഞ്ഞു, ലോകം ഒരു അനശ്വരനായ ജീനിയസിനോടും. അദ്ദേഹം നമ്മളെ വിട്ട് പിരിയും പക്ഷേ ആ പൈതൃകവും ആ ശൂന്യതയും ഇവിടെ അവശേഷിക്കും" ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.

  • Hoje despeço-me de um amigo e o Mundo despede-se de um génio eterno. Um dos melhores de todos os tempos. Um mágico inigualável. Parte demasiado cedo, mas deixa um legado sem limites e um vazio que jamais será preenchido. Descansa em paz, craque. Nunca serás esquecido.🙏🏽 pic.twitter.com/WTS21uxmdL

    — Cristiano Ronaldo (@Cristiano) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

"ഒരു പ്രതീകം" ആർ.ഐ.പി മറഡോണ", മെസി കുറിച്ചു

"ഫുട്‌ബോളിന്‍റെ ദൈവം" എന്നാണ് ഐഎം വിജയൻ കുറിച്ചത്

ക്രക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്‍റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, "ഫുട്‌ബോളിനും ലോക കായിക രംഗത്തിനും നഷ്‌ടമായത് മഹനായ ഒരു താരത്തെയാണ്. റെസ്റ്റ് ഇൻ പീസ് ഡിയേഗോ മറഡോണ"

  • Football and the world of sports has lost one of its greatest players today.
    Rest in Peace Diego Maradona!
    You shall be missed. pic.twitter.com/QxhuROZ5a5

    — Sachin Tendulkar (@sachin_rt) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

"എന്‍റെ ഹീറോ ,ഭ്രാന്തനായ ജീനിയസ് ,നിനക്ക് വേണ്ടിയാണ് ഞാൻ ഫുട്‌ബോൾ കണ്ടത്" ബിസിസിഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്രക്കറ്റ് ടിം ക്യാപ്‌റ്റനുമായ സൗരവ് ഗാംഗുലി കുറിച്ചു.

ഫുഡ്‌ബോളിന് നഷ്‌ടമായത് അതിന്‍റെ ഏറ്റവും മഹത്തായ ബിംബത്തെയാണ്, ഫുട്‌ബോൾ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് അനുശോചിച്ചു.

എക്കാലവും നമ്മുടേത്, ഐഎസ്എൽ തങ്ങളുടെ ട്വിറ്ററിൽ കുറിച്ചു.

ഏറ്റവും മഹാനായ കളിക്കാരിൽ ഒരാൾ, ലോകത്തിന് മുഴുവൻ പ്രചോദനം, ഫുട്‌ബോൾ കുടുംബത്തിന്‍റെ വലിയ നഷ്‌ടം, ഫുട്‌ബോൾ ക്ലബ്ബായ ആഴ്‌സണൽ ട്വറ്ററിൽ കുറിച്ചു.

ഫുട്‌ബോൾ ക്ലബ്ബായ ജുവന്‍റസ് മറഡോണയുടെ ഒരു മനോഹര ഫ്രീ കിക്ക് ആണ് പങ്ക് വെച്ചത്.

Last Updated : Nov 26, 2020, 6:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.