ETV Bharat / sports

ഹോം ഗ്രൗണ്ടില്‍ ട്രൊസാര്‍ഡ് സ്റ്റാറായി; ടോട്ടന്‍ഹാമിനെ അട്ടിമറിച്ച് ബ്രൈറ്റണ്‍

സീസണില്‍ നാലാമത്തെ മാത്രം ജയം സ്വന്തമാക്കിയ ബ്രൈറ്റണ്‍ ലീഗിലെ പോയിന്‍റ് പട്ടകയില്‍ 17ാം സ്ഥാനത്തേക്കുയര്‍ന്നു

author img

By

Published : Feb 1, 2021, 10:54 PM IST

ട്രൊസാര്‍ഡിന് ഗോള്‍ വാര്‍ത്ത  ബ്രൈറ്റണ്‍ ജയം വാര്‍ത്ത  trossard with goal news  brighton win news
ട്രൊസാര്‍ഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ അട്ടിമറിട്ട് ബ്രൈറ്റണ്‍. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്‍റെ(17) ഗോളിലാണ് ബ്രൈറ്റണ്‍ ഹൊസെ മൗറിന്യോയുടെ ശിഷ്യന്‍മാരെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ പാസ്‌കന്‍ ഗ്രോബിന്‍റെ അസിസ്റ്റിലാണ് ബെല്‍ജിയന്‍ താരം ട്രൊസാര്‍ഡ് വല കുലുക്കിയത്. ജയത്തോടെ ബ്രൈറ്റണ്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 17ാം സ്ഥാനത്തേക്കുയര്‍ന്നു.

  • 💪 Good feeling in the group!

    "There's a good spirit running through the squad at the moment.

    "The lads who didn't feature yesterday trained today and the level was fantastic which is really good."#BHAFC 🔵⚪️ pic.twitter.com/DA0LiTtTEX

    — Brighton & Hove Albion (@OfficialBHAFC) February 1, 2021 " class="align-text-top noRightClick twitterSection" data=" ">

21 മത്സരങ്ങളില്‍ നിന്നും നാല് ജയവും ഒമ്പത് സമനിലയും ഉള്‍പ്പെടെ 21 പോയിന്‍റാണ് ബ്രൈറ്റണുള്ളത്. തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനോടാണ് ടോട്ടന്‍ഹാം പരാജയപ്പെട്ടത്. ചെല്‍സിക്കെതിരെ ടോട്ടന്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടില്‍ ഈ മാസം അഞ്ചിന് പുലര്‍ച്ചെ 1.30നാണ് അടുത്ത മത്സരം. ബ്രൈറ്റണ്‍ വ്യാഴാഴ്‌ച നടക്കുന്ന അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.