മാഡ്രിഡ്: യുറുഗ്വന്‍ മുന്നേറ്റ താരം ലൂസി സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിനായി വീണ്ടും ബൂട്ടണിയുന്നു. കൊവിഡ് മുക്തനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലെ സഹതാരങ്ങള്‍ക്ക് ഒപ്പം പരിശീലനം ആരംഭിച്ചു.
-
Our striker @LuisSuarez9 is to join the rest of the team tomorrow after testing negative in @LaLigaEN's official PCR test.
— Atlético de Madrid (@atletienglish) December 3, 2020 " class="align-text-top noRightClick twitterSection" data="
ℹ https://t.co/vCMi8Zras0
">Our striker @LuisSuarez9 is to join the rest of the team tomorrow after testing negative in @LaLigaEN's official PCR test.
— Atlético de Madrid (@atletienglish) December 3, 2020
ℹ https://t.co/vCMi8Zras0Our striker @LuisSuarez9 is to join the rest of the team tomorrow after testing negative in @LaLigaEN's official PCR test.
— Atlético de Madrid (@atletienglish) December 3, 2020
ℹ https://t.co/vCMi8Zras0
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നവംബര്‍ 13ന് യുറുഗ്വെക്ക് വേണ്ടിയാണ് അവസാനമായി സുവാരസ് ബൂട്ടണിഞ്ഞത്. ഇതേ തുടര്‍ന്ന് താരത്തിന് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ഒരു മാസം നീണ്ട ഇടവേളക്ക് ശേഷമാണ് സുവാരസ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നത്. ഇക്കഴിഞ്ഞ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ ബാഴ്‌സലോണയില്‍ നിന്നുമാണ് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ എത്തുന്നത്.
അത്‌ലറ്റിക്കോ മാഡ്രിഡ് അടുത്ത മത്സരത്തില്‍ വല്ലാഡോളിഡിനെ നേരിടും. ശനിയാഴ്‌ച രാത്രി 11 മണിക്ക് അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ മെട്രോപൊളിറ്റാനോയിലാണ് മത്സരം.