ETV Bharat / sports

ഇന്‍സ്റ്റയിലും റോണോ രാജാവ്; പോസ്റ്റിന് 1.6 മില്യണ്‍ ഡോളര്‍ - rono and insta news

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ഫോം ഹൂപ്പര്‍ എച്ച്ക്യൂവാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്

റോണോയും ഇന്‍സ്റ്റയും വാര്‍ത്ത  മെസിയും റോണോയും വാര്‍ത്ത  rono and insta news  messi and rono news
റോണോ
author img

By

Published : Jul 2, 2021, 12:40 AM IST

ലണ്ടന്‍: ഫുട്‌ബോള്‍ രംഗത്ത് ഒന്നാമനായി കുതിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലും ടേബിള്‍ ടോപ്പറായി. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് സ്‌പോണ്‍സര്‍മാരില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരുടെ കൂട്ടത്തിലാണ് റോണോ ഇപ്പോള്‍ ഒന്നാമതായത്. 1.6 മില്യണ്‍ ഡോളറാണ് റോണോക്ക് ഒരു പോസ്റ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം.

Also Read: ജോക്കോവിച്ചും ഫെഡററും ടോക്കിയോയിലേക്ക് ; ലക്ഷ്യം ഒളിമ്പിക് സ്വര്‍ണം

അഞ്ച് തവണ ബാലന്‍ദ്യോര്‍ ജേതാവായ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡിന് 308 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 2017 മുതല്‍ റോണോ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് റസല്‍ താരവും അഭിനേതാവുമായ റോക്ക് എന്ന വിളിപ്പേരിലുള്ള ഡ്വെയിന്‍ ജോണ്‍സണാണ്. 250 മില്യണ്‍ ഫോളോവേഴ്‌സുള്ള ജോണ്‍സണ് 1.52 മില്യണ്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.