റിയോ: ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ബ്രസീലിലെത്തിയ ചിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർന്ന് പെറു കോപ്പ അമേരിക്ക ടൂർണമെന്‍റിന്‍റെ ഫൈനലില്‍ കടന്നു. 21-ാം മിനിട്ടില്‍ എഡിസൺ ഫ്ലോറസും 38-ാം മിനിട്ടില്‍ യോഷമിർ യോടുനും അധിക സമയത്ത് പൗലോ ഗുറിയേരോയുമാണ് പെറുവിന് വേണ്ടി ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ബ്രസീലാണ് പെറുവിന്‍റെ എതിരാളികൾ. 1975ന് ശേഷം കോപ്പ കിരീടം ലക്ഷ്യമിടുന്ന പെറു മികച്ച മത്സരമാണ് കോപ്പയിലെ നിലവിലെ ചാമ്പ്യൻമാരായ ചിലെയ്ക്ക് എതിരെ പുറത്തെടുത്തത്. പ്രാഥമിക റൗണ്ടില്‍ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത പെറു ക്വാർട്ടറില്‍ യുറുഗ്വായെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. അർജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഫൈനലില്‍ കടന്ന ബ്രസീല്‍ - പെറു പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
കോപ്പയില്‍ കലാശപ്പോരാട്ടം; ബ്രസീലിന് എതിരാളികൾ പെറു
ചിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് പെറു ഫൈനലില്‍
റിയോ: ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ബ്രസീലിലെത്തിയ ചിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർന്ന് പെറു കോപ്പ അമേരിക്ക ടൂർണമെന്‍റിന്‍റെ ഫൈനലില്‍ കടന്നു. 21-ാം മിനിട്ടില്‍ എഡിസൺ ഫ്ലോറസും 38-ാം മിനിട്ടില്‍ യോഷമിർ യോടുനും അധിക സമയത്ത് പൗലോ ഗുറിയേരോയുമാണ് പെറുവിന് വേണ്ടി ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ബ്രസീലാണ് പെറുവിന്‍റെ എതിരാളികൾ. 1975ന് ശേഷം കോപ്പ കിരീടം ലക്ഷ്യമിടുന്ന പെറു മികച്ച മത്സരമാണ് കോപ്പയിലെ നിലവിലെ ചാമ്പ്യൻമാരായ ചിലെയ്ക്ക് എതിരെ പുറത്തെടുത്തത്. പ്രാഥമിക റൗണ്ടില്‍ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത പെറു ക്വാർട്ടറില്‍ യുറുഗ്വായെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. അർജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഫൈനലില്‍ കടന്ന ബ്രസീല്‍ - പെറു പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
കോപ്പയില്‍ കലാശപ്പോരാട്ടം: ബ്രസീലിന് എതിരാളികൾ പെറു

Conclusion: