പനാജി: ഐഎസ്എല്‍ വമ്പന്‍മാരായ എഫ്‌സി ഗോവക്ക് പുതിയ പരിശീലകന്‍. സ്‌പാനിഷ് പരിശീലകനായ ജ്വാന്‍ ഫെർണാണ്ടോയാണ് ഗോവയുടെ പരിശീലകന്‍. ഫുട്‌ബോളിന്‍റെ ഈറ്റില്ലങ്ങളിലൊന്നായ ബാഴ്‌സലോണയാണ് അദ്ദേഹത്തിന്‍റെ സ്വദേശം. 18-ാമത്തെ വയസ് മുതല്‍ ഫുട്‌ബോൾ പരിശീലന രംഗത്തുണ്ട് ജ്വാന്‍. നിലവില്‍ 39 വയസുള്ള ജ്വാന്‍ ഐഎസ്എല്‍ അടുത്ത സീസണില്‍ ഗോവയെ കളി പഠിപ്പിക്കും. യുവേഫ പ്രോ ലൈസന്‍സ് ജേതാവാണ് ജ്വാന്‍.
എഫ്‌സി ഗോവക്ക് പുതിയ പരിശീലകന്‍ - isl news
സ്‌പാനിഷ് പരിശീലകനായ ജ്വാന്‍ ഫെർണാണ്ടോ ഐഎസ്എല്‍ അടുത്ത സീസണില്‍ എഫ്‌സി ഗോവയെ പരിശീലിപ്പിക്കും

ജ്വാന്‍ ഫെർണാണ്ടോ