ഗുവാഹത്തി: ഐഎസ്എല്ലില്‍ നോർത്ത് ഈസ്റ്റിന്‍റെ അപാരജിത കുതിപ്പിന് തടയിടാനാകാതെ മുംബൈ സിറ്റി എഫ്‌സി. നോർത്ത് ഈസ്റ്റിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.
-
2⃣-2⃣ draws are slowly becoming the trend in Guwahati!
— Indian Super League (@IndSuperLeague) November 27, 2019 " class="align-text-top noRightClick twitterSection" data="
A night of goals, fights and entertainment ends with both teams sharing the spoils. #NEUMCFC #HeroISL #LetsFootball #TrueLove pic.twitter.com/IzTJJwidit
">2⃣-2⃣ draws are slowly becoming the trend in Guwahati!
— Indian Super League (@IndSuperLeague) November 27, 2019
A night of goals, fights and entertainment ends with both teams sharing the spoils. #NEUMCFC #HeroISL #LetsFootball #TrueLove pic.twitter.com/IzTJJwidit2⃣-2⃣ draws are slowly becoming the trend in Guwahati!
— Indian Super League (@IndSuperLeague) November 27, 2019
A night of goals, fights and entertainment ends with both teams sharing the spoils. #NEUMCFC #HeroISL #LetsFootball #TrueLove pic.twitter.com/IzTJJwidit
നേർത്ത് ഈസ്റ്റിനായി ഒമ്പതാം മിനിറ്റില്‍ പനാഗോയിറ്റിസ് ട്രിയാഡിസ് ലീഡ് നേടി. എന്നാല്‍ 22-ാം മിനുട്ടില്‍ അമിനെ ചെര്‍മിതിയിലൂടെ മുംബൈ സമനില പിടിച്ചു. 32-ാം മിനിറ്റില്‍ ചെർമിതി വീണ്ടും ഗോൾ നേടിയതോടെ മുംബൈക്ക് മുന്‍തൂക്കം ലഭിച്ചു. 42-ാം മിനിറ്റില്‍ മുന്നേറ്റ താരം അസമാവോ ഗ്യാനിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും സമനില വീണ്ടെടുത്തു.
-
...AND STICKS THE LANDING!
— Indian Super League (@IndSuperLeague) November 27, 2019 " class="align-text-top noRightClick twitterSection" data="
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/zlAuZZxn7s
">...AND STICKS THE LANDING!
— Indian Super League (@IndSuperLeague) November 27, 2019
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/zlAuZZxn7s...AND STICKS THE LANDING!
— Indian Super League (@IndSuperLeague) November 27, 2019
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/zlAuZZxn7s
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ വലയിലെത്തിക്കാനായില്ല. അവസാന നിമിഷം ലീഡ് നേടാനുള്ള അവസരം നോർത്ത് ഈസ്റ്റിന്‍റെ അമരീന്ദര്‍ സിംഗ് നഷ്ടമാക്കിയതോടെ കളി സമനിലയില്‍ അവസാനിച്ചു.
-
.@Chermiti9N: I want to score with a bicycle, bicycle, bicycle 🚲 🎶
— Indian Super League (@IndSuperLeague) November 27, 2019 " class="align-text-top noRightClick twitterSection" data="
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/2TS9zPOmmq
">.@Chermiti9N: I want to score with a bicycle, bicycle, bicycle 🚲 🎶
— Indian Super League (@IndSuperLeague) November 27, 2019
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/2TS9zPOmmq.@Chermiti9N: I want to score with a bicycle, bicycle, bicycle 🚲 🎶
— Indian Super League (@IndSuperLeague) November 27, 2019
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/2TS9zPOmmq
അഞ്ച് കളികളില്‍ ഒമ്പത് പോയിന്‍റുമായി നാലാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. രണ്ട് കളികളില്‍ നോർത്ത് ഈസ്റ്റ് വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു. അഞ്ച് കളികളില്‍ അഞ്ച് പോയിന്‍റുള്ള മുംബൈ ആകട്ടെ ഏഴാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈ വിജയിച്ചത്.
-
Didn't take long! It's Pana time in #NEUMCFC! ⌚
— Indian Super League (@IndSuperLeague) November 27, 2019 " class="align-text-top noRightClick twitterSection" data="
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/CqrTKMXDvp
">Didn't take long! It's Pana time in #NEUMCFC! ⌚
— Indian Super League (@IndSuperLeague) November 27, 2019
Watch #NEUMCFC LIVE on @hotstartweets - https://t.co/GAyLUNlLDG and JioTV. #ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/CqrTKMXDvpDidn't take long! It's Pana time in #NEUMCFC! ⌚