ETV Bharat / sports

കാല്‍മുട്ടിന് പരിക്ക് ; സുവാരസിന് ശസ്‌ത്രക്രിയ - ലൂയിസ് സുവാരസ്

ബള്‍ഗേറിയയിലെ ആശുപത്രിയില്‍ ഞായറാഴ്‌ചയായിരിക്കും ശസ്‌ത്രക്രിയ നടക്കുക.

Luis Suarez  Barcelona  Knee surgery  ലൂയിസ് സുവാരസ്  ബാഴ്‌സലോണ
കാല്‍മുട്ടിന് പരിക്ക് ; സുവാരസിന് ശസ്‌ത്രക്രിയ
author img

By

Published : Jan 12, 2020, 3:44 AM IST

ബാഴ്‌സലോണ: കാല്‍മുട്ടിന് പരിക്കേറ്റ ബാഴ്‌സലോണ മുന്നേറ്റ താരം ലൂയിസ് സുവാരസിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും. ക്ലബ് അധികൃതരാണ് വിവരം പുറത്തുവിട്ടത്. ബള്‍ഗേറിയയിലെ ആശുപത്രിയില്‍ ഞായറാഴ്‌ചയായിരിക്കും ശസ്‌ത്രക്രിയ നടക്കുക. 32 കാരനായ സുവാരസ് ഈ സീസണില്‍ 23 തവണ ബാഴ്‌സയ്‌ക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. സ്‌പാനിഷ് ലീഗായ ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്‌റ്റ് നല്‍കിയ താരമാണ് സുവാരസ്. സുവാരസിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്. താരത്തിന്‍റെ അസാന്നിധ്യത്തില്‍ മെസിയുടെയും, ഗ്രീസ്‌മാന്‍റെയും ജോലിഭാരം കൂടും. നാല്‍പ്പത് പോയിന്‍റുമായി ലീഗില്‍ ഒന്നാമതാണ് ബാഴ്‌സലോണ. ഗ്രനാഡയ്‌ക്കെതിരെ ജനുവരി ഇരുപതിനാണ് ടീമിന്‍റെ അടുത്ത മത്സരം.

Intro:Body:

Barcelona: Barcelona and Uruguay forward Luis Suarez is set to undergo knee surgery on Sunday, revealed the Blaugrana club on Saturday.

"The first team player Luis Suarez will be operated on tomorrow Sunday by Dr Ramon Cugat for an injury to the external meniscus of his right knee," the club said in a statement.

Suarez,32, had made 23 appearances for Barcelona this season and found the net 14 times - 11 in the league and three in the Champions League. Suarez is also the leading assist provider in La Liga with seven.

His absence from the first team will come as a blow to the Catalan giants, with the club not currently possessing a like-for-like replacement in their squad, with Antoine Griezmann or Lionel Messi likely to be required to switch to a more advanced role.

Barcelona are currently at the top of La Liga with 40 points. The club will next face Granada at Camp Nou on January 20. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.