ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് മിന്നും വിജയം. വില്ലാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. ഫ്രെങ്കി ഡി ജോങ്, മെംഫിസ് ഡിപെയ്, ഫിലിപ്പ് കുട്ടീഞ്ഞ്യേ എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
-
🍿 The best plays from Barça's big road win, with goals from @DeJongFrenkie21, @Memphis, and @Phil_Coutinho! 💥💥💥 #VillarrealBarça
— FC Barcelona (@FCBarcelona) November 27, 2021 " class="align-text-top noRightClick twitterSection" data="
">🍿 The best plays from Barça's big road win, with goals from @DeJongFrenkie21, @Memphis, and @Phil_Coutinho! 💥💥💥 #VillarrealBarça
— FC Barcelona (@FCBarcelona) November 27, 2021🍿 The best plays from Barça's big road win, with goals from @DeJongFrenkie21, @Memphis, and @Phil_Coutinho! 💥💥💥 #VillarrealBarça
— FC Barcelona (@FCBarcelona) November 27, 2021
സാമുവൽ ചൂക്കുവെസ് വില്ലാറയലിനായി ആശ്വാസ ഗോൾ നേടി. മത്സരത്തിന്‍റെ 48-ാം മിനിട്ടിലാണ് ഫ്രെങ്കി ഡി ജോങിലൂടെ ബാഴ്‌സ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിക്ക് ശേഷം സാമുവൽ ചൂക്കുവെസിലൂടെ വില്ലാറിയൽ സമനില ഗോൾ നേടി.
-
¡El @FCBarcelona_es sigue escalando en #LaLigaSantander! 🚀 pic.twitter.com/wZDylMx3z4
— LaLiga (@LaLiga) November 27, 2021 " class="align-text-top noRightClick twitterSection" data="
">¡El @FCBarcelona_es sigue escalando en #LaLigaSantander! 🚀 pic.twitter.com/wZDylMx3z4
— LaLiga (@LaLiga) November 27, 2021¡El @FCBarcelona_es sigue escalando en #LaLigaSantander! 🚀 pic.twitter.com/wZDylMx3z4
— LaLiga (@LaLiga) November 27, 2021
പിന്നാലെ മെംഫിസ് ഡിപെയ് ബാഴ്‌സക്കായി രണ്ടാം ഗോൾ നേടി ലീഡെടുത്തു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിലൂടെ കുട്ടീഞ്ഞ്യേ ബാഴ്‌സയുടെ മൂന്നാം ഗോളും വിജയവും സ്വന്തമാക്കി.
-
𝗨𝗻 𝗴𝗿𝗮𝗻 𝗶𝗻𝗶𝗰𝗶𝗼.
— LaLiga (@LaLiga) November 27, 2021 " class="align-text-top noRightClick twitterSection" data="
¡El Barça de Xavi suma 6 puntos de 6 posibles en #LaLigaSantander! 🚀 pic.twitter.com/z1Pr1sGpFT
">𝗨𝗻 𝗴𝗿𝗮𝗻 𝗶𝗻𝗶𝗰𝗶𝗼.
— LaLiga (@LaLiga) November 27, 2021
¡El Barça de Xavi suma 6 puntos de 6 posibles en #LaLigaSantander! 🚀 pic.twitter.com/z1Pr1sGpFT𝗨𝗻 𝗴𝗿𝗮𝗻 𝗶𝗻𝗶𝗰𝗶𝗼.
— LaLiga (@LaLiga) November 27, 2021
¡El Barça de Xavi suma 6 puntos de 6 posibles en #LaLigaSantander! 🚀 pic.twitter.com/z1Pr1sGpFT
പുതിയ കോച്ചായ മുൻ ബാഴ്‌സ ഇതിഹാസം സാവിക്ക് കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. തുടർച്ചയായ സമനിലകൾക്കും തോൽവികൾക്കും പിന്നാലെ ബാഴ്‌സ നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്. മത്സരത്തിൽ ആധിപത്യം കാട്ടിയത് വില്ലാറയൽ ആണെങ്കിലും ഗോളുകൾ നേടാൻ അവർക്കായില്ല. മത്സരത്തിന്‍റെ 51 ശതമാനവും പന്ത് കൈവശം വെച്ചതും വില്ലാറയൽ ആയിരുന്നു.
ALSO READ: Premier League: സതാംപ്‌ടണെ തകർത്ത് ലിവർപൂൾ, ആഴ്‌സണലിനും, ആസ്റ്റണ്‍ വില്ലക്കും ജയം
വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി ബാഴ്‌സ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 30 പോയിന്‍റുള്ള റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.