ETV Bharat / sports

ഹ്യൂമിന്‍റെ ഗോളും റെക്കോഡും തിരിച്ചെടുത്ത് ഐഎസ്എല്‍ - ATK

മുംബൈ സിറ്റിക്കെതിരെ ഹ്യൂം നേടിയ ഗോൾ റോബിംഗ് സിംഗിന്‍റെ കാലില്‍ തട്ടിയെന്ന് ഐഎസ്എല്‍. അഞ്ച് സീസണിലും ഗോൾ നേടുന്ന താരമെന്ന റെക്കോഡ് ഹ്യൂമിന് നഷ്ടമായി.

ഇയാൻ ഹ്യൂം
author img

By

Published : Mar 4, 2019, 1:05 PM IST

പൂനെ - മുംബൈ മഹാ ഡർബിയില്‍ ഇയാൻ ഹ്യൂം നേടിയ ഗോളും റെക്കോഡും ഐഎസ്എല്‍ റദ്ദാക്കി. ഹ്യൂം നേടിയ ഗോൾ വിദഗ്ധ പരിശോധനയില്‍ റോബിംഗ് സിംഗിന്‍റെ കാലില്‍ തട്ടിയാണ് വലയിലെത്തിയത് എന്ന് ഐഎസ്എല്‍ അറിയിച്ചു.

മത്സരത്തിന്‍റെ 84ാംമിനിറ്റില്‍ നേടിയ ഗോളിലൂടെ ഐഎസ്എല്ലിന്‍റെ അഞ്ച് സീസണിലും ഗോൾ നേടുന്ന വിദേശ താരമെന്ന റെക്കോഡാണ് ഹ്യൂം സ്വന്തമാക്കിയത്. ഈ നേട്ടം ഹ്യൂം സ്വന്തമാക്കിയതായി ഐഎസ്എല്‍ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ വിശദമായ പരിശോധനയക്ക് ശേഷം ഐഎസ്എല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ ഈ റെക്കോഡും ഇയാൻ ഹ്യൂമിന് നഷ്ടമായി.

കേരള ബ്ലാസ്റ്റേഴ്സ്, എടികെ, പൂനെ സിറ്റി എന്നീ ക്ലബുകൾക്ക് വേണ്ടിയാണ് ഹ്യൂം ഗോളുകൾ നേടിയത്. പൂനെ സിറ്റിക്ക് വേണ്ടി താരം നേടിയ ഏക ഗോളാണ് അധികൃതർ റദ്ദുചെയ്തത്. ബ്ലാസ്റ്റേഴ്സിന് വേണ്ടിഹ്യൂമേട്ടൻരണ്ട് സീസണുകളില്‍ നിന്ന് പത്ത് ഗോളുകളും നേടിയിട്ടുണ്ട്.

Intro:Body:

ഹ്യൂമിന്‍റെ ഗോളും റെക്കോഡും തിരിച്ചെടുത്ത് ഐഎസ്എല്‍

മുംബൈ സിറ്റിക്കെതിരെ ഹ്യൂം നേടിയ ഗോൾ റോബിംഗ് സിംഗിന്‍റെ കാലില്‍ തട്ടിയെന്ന് ഐഎസ്എല്‍. അഞ്ച് സീസണിലും ഗോൾ നേടുന്ന താരമെന്ന റെക്കോഡ് ഹ്യൂമിന് നഷ്ടമായി. 

പൂനെ - മുംബൈ മഹാ ഡർബിയില്‍ ഇയാൻ ഹ്യൂം നേടിയ ഗോളും റെക്കോഡും ഐഎസ്എല്‍ റദ്ദാക്കി. ഹ്യൂം നേടിയ ഗോൾ വിദ്ഗധ പരിശോധനയില്‍ റോബിംഗ് സിംഗിന്‍റെ കാലില്‍ തട്ടിയാണ് വലയിലെത്തിയത് എന്ന് ഐഎസ്എല്‍ അറിയിച്ചു. 

മത്സരത്തിന്‍റെ 84ആം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഐഎസ്എല്ലിന്‍റെ അഞ്ച് സീസണിലും ഗോൾ നേടുന്ന വിദേശ താരമെന്ന റെക്കോഡാണ് ഹ്യൂം സ്വന്തമാക്കിയത്. ഈ നേട്ടം ഹ്യൂം സ്വന്തമാക്കിയതായി ഐഎസ്എല്‍ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ വിശദമായ പരിശോധനയക്ക് ശേഷം ഐഎസ്എല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ ഈ റെക്കോഡും ഇയാൻ ഹ്യൂമിന് നഷ്ടമായി. 

കേരള ബ്ലാസ്റ്റേഴ്സ്, എടികെ, പൂനെ സിറ്റി എന്നീ ക്ലബുകൾക്ക് വേണ്ടിയാണ് ഹ്യൂം ഗോളുകൾ നേടിയത്. പൂനെ സിറ്റിക്ക് വേണ്ടി താരം നേടിയ ഏക ഗോളാണ് അധികൃതർ റദ്ദുചെയ്തത്. ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർ താരമായിരുന്ന ഹ്യൂം രണ്ട് സീസണുകളില്‍ നിന്ന് പത്ത് ഗോളുകളും നേടിയിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.