ETV Bharat / sports

ഗോവന്‍ കുതിപ്പ് അവസാനിപ്പിച്ച് ബംഗളൂരു

പുതുവർഷത്തെ ആദ്യത്തെ മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബംഗളൂരു എഫ്‌സി പരാജയപെടുത്തി

ISL NEWS  Bengaluru FC NEWS  FC Goa NEWS  Sunil Chhetri NEWS  സുനില്‍ ഛേത്രി വാർത്ത  ഐഎസ്എല്‍ വാർത്ത  എഫ്‌സി ഗോവ വാർത്ത  ബംഗളൂരു എഫ്‌സി വാർത്ത
സുനില്‍ ഛേത്രി
author img

By

Published : Jan 4, 2020, 12:33 PM IST

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതുവർഷത്തെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിക്ക് ജയം. ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു തോല്‍പിച്ചു. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ആതിഥേയരുടെ ജയം.

ISL NEWS  Bengaluru FC NEWS  FC Goa NEWS  Sunil Chhetri NEWS  സുനില്‍ ഛേത്രി വാർത്ത  ഐഎസ്എല്‍ വാർത്ത  എഫ്‌സി ഗോവ വാർത്ത  ബംഗളൂരു എഫ്‌സി വാർത്ത
ഐഎസ്എല്‍

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 59-ാം മിനുട്ടില്‍ ഡീമാസ് ഡെല്‍ഗാഡോയുടെ അസിസ്‌റ്റിലൂടെ സുനില്‍ ഛേത്രി ആദ്യ ഗോൾ നേടി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ മലയാളി താരം ആഷിക്ക് കുരുണിയന്‍റെ പാസില്‍ ഛേത്രി വീണ്ടും വല കുലുക്കി. 61-ാം മിനുട്ടില്‍ ഹ്യൂഗോ ബൗമോസിന്‍റെ വകയായിരുന്നു ഗോവയുടെ ആശ്വാസ ഗോൾ.

ISL NEWS  Bengaluru FC NEWS  FC Goa NEWS  Sunil Chhetri NEWS  സുനില്‍ ഛേത്രി വാർത്ത  ഐഎസ്എല്‍ വാർത്ത  എഫ്‌സി ഗോവ വാർത്ത  ബംഗളൂരു എഫ്‌സി വാർത്ത
എഫ്‌സി ഗോവ.

പരാജയപെട്ടെങ്കിലും പോയിന്‍റ് പട്ടികയില്‍ ഗോവയാണ് മുന്നില്‍. 11 മത്സരങ്ങളില്‍ 21 പോയിന്‍റാണ് ഗോവക്ക്. ഇത്രയും മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റുമായി ബംഗളൂരു എഫ്‌സി രണ്ടാമതാണ്. ജനുവരി ഒമ്പതിന് ജംഷഡ്‌പൂർ എഫ്‌സിക്ക് എതിരെയാണ് ബംഗളൂരുവിന്‍റെ അടുത്ത മത്സരം. ഗോവ ജനുവരി എട്ടിന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും.

Intro:Body:

ISL, Bengaluru FC, FC Goa,  Sunil Chhetri

Bengaluru: Sunil Chhetri led Bengaluru FC defeated FC Goa 2-1 in a thrilling contest in Indian Super League here at the Sree Kanteerava Stadium here on Friday

The first half of the match was goalless where the visitors Goa were more dominating but Chhetri drew first blood on 59th minute. Two minutes later goa came back from behind and levelled the game through a goal by Hugo Boumous. The match was heading towards a draw but against the run of play skipper Chhetri netted a winner on the 83rd minute.

This was Bengaluru's fifth win in seven ISL games against Goa.

The result sees Bengaluru rise to the second spot with 19 points from 11 games, just two shy of FC Goa who continue to top the table.

It were the visitors who saw more of the ball and looked likely to create an opening. However, Bengaluru first tested opposition custodian Mohammad Nawaz in the 11th minute after Rahul Bheke cut inside from the left but his attempt was parried over.

Midway through the half, Boumous got into the thick of the action as he dribbled past a few blue shirts to get into the box, but Albert Serran just about won the ball. However, Ferran Corominas picked up the pieces and went past the two Bengaluru centre-backs, only for a timely intervention from Bheke to clear the danger.

In the 35th minute, Nishu Kumar's long-range drive was palmed away by Nawaz.

Lenny Rodrigues had the best chance in the first half as he was in a one-on-one situation with Bengaluru goalie Gurpreet Singh Sandhu, but the goalkeeper came off his line to clear to keep the scoreline at 0-0.

Bengaluru started to claw their way back into the game after the restart as the tempo of the game picked up. The Blues' attackers found a lot of space and troubled the Goan defence on a few occasions before taking the lead in the 59th minute.

Chhetri was left unmarked as Dimas Delgado picked him out from a corner. His powerful header was let in by Nawaz who could not get down in time to keep the ball out.

However, Goa hit back within two minutes. Boumous took matters into his own hands with a driving run down the left before exchanging passes with Mandar and Ferran Corominas. A deft touch from Corominas sent Boumous bearing down on goal and he finished with aplomb to make it 1-1.

The see-saw nature of the game continued with both sides going for the winner. Bengaluru's Erik Paartalu saw a header from a corner fly just high, while FC Goa's Jackichand Singh found space to shoot inside the area, only to fire wide.

However, it were the hosts who grabbed the winner in the 83rd minute after FC Goa failed to clear their lines during a Bengaluru counter. After both Seriton Fernandes and Mandar failed to clear a pass from the deep, Chhetri pounced and raced away before tucking a neat finish past Nawaz to seal all three points for the home team.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.