ETV Bharat / sports

പുതുവർഷത്തില്‍ ജയത്തോടെ തുടങ്ങി എടികെ - എടികെ വാർത്ത

മുംബൈക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത

ISL news  ATK news  Mumbai City news  ഐഎസ്എല്‍ വാർത്ത  എടികെ വാർത്ത  മുംബൈ സിറ്റി എഫ്‌സി വാർത്ത
എടികെ
author img

By

Published : Jan 5, 2020, 11:54 AM IST

മുംബൈ: മുംബൈയെ പരാജയപ്പെടുത്തി എടികെ വീണ്ടും ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്‌സിയെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ഇരു ടീമകളുടെയും പുതുവർഷത്തെ ആദ്യ മത്സരമായിരുന്നു മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ ഇന്നലെ നടന്നത്. 29-ാം മിനുട്ടില്‍ മധ്യനിര താരം പ്രോനെ ഹാല്‍ദറും 43-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ സൂസൈരാജുമാണ് കൊല്‍ക്കത്തക്കായി ഗോൾ നേടിയത്. ഇതോടെ ആറ് മത്സരങ്ങളിലായി മുംബൈ നടത്തുന്ന അപരാജിത കുതിപ്പിനും അവസാനമായി. തുടക്കത്തിലെ ഇരു ടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. പക്ഷെ അവസരങ്ങളൊന്നും വലയിലെത്തിക്കാന്‍ മുംബൈക്കായില്ല.

എഫ്‌സി ഗോവയാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാമത്. 21പോയിന്‍റ് വീതമുള്ള ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. 19 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയാണ് പട്ടികയില്‍ മൂന്നാമത്. മുംബൈ 11-ാം തീയ്യതി നടക്കുന്ന അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ നേരിടും. മുന്‍ ചാമ്പ്യന്‍മാരായ എടികെ 12-ാം തീയ്യതി നടക്കുന്ന അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.

Intro:Body:

ISL, ATK, Mumbai City

Mumbai: Former champion ATK defeated Mumbai City FC 2-0 to end their unbeaten streak of six matches in the Indian Super League here at the Mumbai Football Arena on Saturday

ATK's Pronay Halder (29') and Michael Soosairaj (43') sealed the game for the visitors in the first half itself. The win saw ATK draw level on points (21) at the top of the table with FC Goa while Mumbai City are placed fourth (16).

A frantic start to the match saw both goalkeepers being tested early in the game. Mumbai custodian Amrinder Singh had to get down smartly to keep out a long-ranger from Jayesh Rane in the third minute, while Diego Carlos stung ATK goalkeeper Arindam Bhattacharya's palms with a good effort from inside the box minutes later.

Mumbai continued to trouble the ATK defence as the game wore on with Mohammed Larbi and Amine Chermiti going close in quick succession. The pick of the chances, though, went to Modou Sougou after Carlos fed Chermiti down the left. But the Moroccan's cutback from the byline was sent straight at Arindam by Sougou.

ATK saw off that spell of pressure and started to make inroads of their own. Roy Krishna shot agonisingly wide in the 22nd minute after a lovely reverse pass from Rane found him in space inside the box.

ATK were not to be denied in the 29th minute when Javier Hernandez and Roy Krishna combined delightfully to send David Williams into the penalty box. The Australian had the presence of mind to pick out an onrushing Pronay Halder who slotted it into the net.

The celebrations, though, were soured by an injury that Halder picked up, forcing Antonio Habas to send in Michael Soosairaj in place of the goalscorer. That move paid off handsomely in the 43rd minute when Soosairaj found himself in possession down the left-wing. He went on to place a superb curler into the far corner to double ATK's advantage at the break.

A stung Mumbai City showed greater urgency in the second half as they sought a way back into the game. As Jorge Costa's men mounted pressure on ATK's defence, the likes of Roy Krishna and Soosairaj were finding spaces to run too.

One such move saw Soosairaj twist and turn Pratik Chaudhury, before picking out Krishna at the near post. But his first-time volley from close range rattled back off the crossbar.

Mumbai, at the other end, had no luck either. Sougou did find the back of the net in the 68th minute but the effort was chalked out for offside. The Islanders continued to pepper the ATK goal with attempts but saw chances go begging, thanks to a combination of last-ditch defending and poor finishing. Chermiti was denied in the 74th minute after a desperate goal-line clearance following a scramble inside the box.

Towards the end, Sougou hit the woodwork, as well as Mumbai, were left to ponder the chances they wasted.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.