ETV Bharat / sports

ഇഞ്ചുറി ടൈമില്‍ ആദ്യ കിരീടത്തിലേക്ക് ഗോളടിച്ച് ഇന്ത്യ - undefined

രണ്ടാം പകുതിയില്‍ 91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണ ഇന്ത്യയുടെ രക്ഷകനായി. 2015ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു എങ്കിലും കിരീടം നേടാനായിരുന്നില്ല.

അണ്ടർ 18 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്
author img

By

Published : Sep 29, 2019, 10:57 PM IST

കാഠ്‌മണ്ഡു; അണ്ടർ 18 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിനാണ് അണ്ടർ 18 സാഫ് കപ്പിലെ ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒന്നിന് എതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.

91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണയാണ് വിജയഗോൾ നേടിയത്. കാഠ്‌മണ്ഡുവില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിന് എതിരെ ഇന്ത്യ നേടിയത് നാടകീയ വിജയമാണ്. കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യ ആദ്യ ഗോൾ നേടി. വിക്രം പ്രതാപാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. 22-ാം മിനിട്ടില്‍ ഗ്രൗണ്ടില്‍ കയ്യാങ്കളി നടത്തിയതിന് ഇന്ത്യയുടെ ഗുർകിരാത് സിങും ബംഗ്ലാദേശിന്‍റെ മുഹമ്മദ് ഫഹീമും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
  • Congratulations to our U-18 football team for a fabulous victory over Bangladesh and becoming #SAFFU18 Champions. You deserve every bit of this spectacular victory. Your grit, determination and commitment has earned you this glory.
    Wishing you many more.@IndianFootball pic.twitter.com/aARDgg57mX

    — Praful Patel (@praful_patel) September 29, 2019 " class="align-text-top noRightClick twitterSection" data=" ">

38-ാംമിനിട്ടില്‍ കോർണറില്‍ നിന്ന് ബംഗ്ലാദേശ് ആദ്യ ഗോൾ നേടിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഗോൾ നേടിയ ആഘോഷത്തില്‍ ജെഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഗോൾ നേടിയ യെസീൻ പുറത്തായി. രണ്ടാം പകുതിയില്‍ 91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണ ഇന്ത്യയുടെ രക്ഷകനായി. 2015ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു എങ്കിലും കിരീടം നേടാനായിരുന്നില്ല.

Intro:Body:

ഇഞ്ചുറി ടൈമില്‍ ആദ്യ കിരീടത്തിലേക്ക് ഗോളടിച്ച് ഇന്ത്യ

കാഠ്‌മണ്ഡു; അണ്ടർ 18 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിനാണ് അണ്ടർ 18 സാഫ് കപ്പിലെ ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒന്നിന് എതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 

91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണയാണ് വിജയഗോൾ നേടിയത്. കാഠ്‌മണ്ഡുവില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിന് എതിരെ ഇന്ത്യ നേടിയത് നാടകീയ വിജയമാണ്. കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യ ആദ്യ ഗോൾ നേടി.  വിക്രം പ്രതാപാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. 22-ാം മിനിട്ടില്‍ ഗ്രൗണ്ടില്‍ കയ്യാങ്കളി നടത്തിയതിന് ഇന്ത്യയുടെ ഗുർകിരാത് സിങും ബംഗ്ലാദേശിന്‍റെ മുഹമ്മദ് ഫഹീമും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 38-ാംമിനിട്ടില്‍ കോർണറില്‍ നിന്ന് ബംഗ്ലാദേശ് ആദ്യ ഗോൾ നേടിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഗോൾ നേടിയ ആഘോഷത്തില്‍ ജെഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഗോൾ നേടിയ യെസീൻ പുറത്തായി. രണ്ടാം പകുതിയില്‍ 91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണ ഇന്ത്യയുടെ രക്ഷകനായി. 2015ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു എങ്കിലും കിരീടം നേടാനായിരുന്നില്ല.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.