ETV Bharat / sports

അദാമക്ക് ഗോള്‍; കൊട്ടാര വിപ്ലവം നടത്തി വോള്‍വ്‌സ് - വോള്‍വ്‌സിന് ജയം വാര്‍ത്ത

സ്‌പാനിഷ് ഫുട്‌ബോളര്‍ അദാമ ട്രാവോറിന്‍റെ ഗോളിലൂടെയാണ് വോള്‍വ്‌സിന്‍റെ ജയം

wolves win news  adama with goal news  വോള്‍വ്‌സിന് ജയം വാര്‍ത്ത  അദാമക്ക് ഗോള്‍ വാര്‍ത്ത
അദാമക്ക് ഗോള്‍
author img

By

Published : Jan 9, 2021, 10:33 PM IST

ലണ്ടന്‍: എഫ്‌എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വോള്‍വ്‌സ്. അദാമ ട്രാവോറാണ് വോള്‍വ്‌സിനായി വല കുലുക്കിയത്.

പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും ക്രിസ്റ്റല്‍പാലസിനെക്കാള്‍ ഒരു പടി മുന്നിലായിരുന്നു വോള്‍വ്‌സ്. വോള്‍വ്സ് 13 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ക്രിസ്റ്റല്‍ പാലസ് അഞ്ച് ഷോട്ടുകളായി ചുരുക്കി. വോള്‍വ്‌സിന് രണ്ടും ക്രിസ്റ്റല്‍ പാലസിന് ഒന്നും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.