പനാജി: ഐഎസ്എല്‍ ആറാം സീസണില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ഗോവക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എടികെയെ ഗോവ തളച്ചത്. ആവേശം നിറഞ്ഞ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.
-
GOAAAAAAALLLLLL! 1-0
— FC Goa (@FCGoaOfficial) December 14, 2019 " class="align-text-top noRightClick twitterSection" data="
GETTTTTT INNNNNN! #BeGoa #FCGATK #HeroISL | 1-0 pic.twitter.com/7Rt592UCEL
">GOAAAAAAALLLLLL! 1-0
— FC Goa (@FCGoaOfficial) December 14, 2019
GETTTTTT INNNNNN! #BeGoa #FCGATK #HeroISL | 1-0 pic.twitter.com/7Rt592UCELGOAAAAAAALLLLLL! 1-0
— FC Goa (@FCGoaOfficial) December 14, 2019
GETTTTTT INNNNNN! #BeGoa #FCGATK #HeroISL | 1-0 pic.twitter.com/7Rt592UCEL
60-ാം മിനുട്ടില്‍ പ്രതിരോധ താരം മൗർത്താഡ ഫാളാണ് ഗോവക്കായി ഗോൾ നേടിയത്. 66-ാം മിനുട്ടില്‍ മുന്നേറ്റതാരം ഫെരന്‍ കോറോമിനാസാണ് രണ്ടാമത്തെ ഗോൾ നേടിയത്.
-
2-1
— FC Goa (@FCGoaOfficial) December 14, 2019 " class="align-text-top noRightClick twitterSection" data="
GOAAAAALLLL! Who else? Coro restores the lead for the Gaurs! #BeGoa #FCGATK #HeroISL | 2-1 pic.twitter.com/ettu65tUSa
">2-1
— FC Goa (@FCGoaOfficial) December 14, 2019
GOAAAAALLLL! Who else? Coro restores the lead for the Gaurs! #BeGoa #FCGATK #HeroISL | 2-1 pic.twitter.com/ettu65tUSa2-1
— FC Goa (@FCGoaOfficial) December 14, 2019
GOAAAAALLLL! Who else? Coro restores the lead for the Gaurs! #BeGoa #FCGATK #HeroISL | 2-1 pic.twitter.com/ettu65tUSa
64-ാം മിനുട്ടില്‍ എടികെക്കായി ജോബി ജസ്‌റ്റിന്‍ കൊല്‍ക്കത്തക്കായി ആശ്വാസഗോൾ നേടി. എടികെയുടെ ലീഗിലെ ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ഇതോടെ ലീഗില്‍ പോയന്‍റ് പട്ടികയില്‍ ഗോവ സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളില്‍ നിന്നായി 15 പോയന്‍റാണ് ഗോവക്കുള്ളത്. 14 പോയന്‍റുമായി കൊല്‍ക്കത്ത രണ്ടാംസ്ഥാനത്താണ് .
-
Fall and Coro made sure the Gaurs breezed past @ATKFC to make it two wins in a row. 😍🧡
— FC Goa (@FCGoaOfficial) December 14, 2019 " class="align-text-top noRightClick twitterSection" data="
A brilliant night at the Fortress. 🙌🏻#BeGoa #FCGATK #HeroISL pic.twitter.com/OI0gd2CC0V
">Fall and Coro made sure the Gaurs breezed past @ATKFC to make it two wins in a row. 😍🧡
— FC Goa (@FCGoaOfficial) December 14, 2019
A brilliant night at the Fortress. 🙌🏻#BeGoa #FCGATK #HeroISL pic.twitter.com/OI0gd2CC0VFall and Coro made sure the Gaurs breezed past @ATKFC to make it two wins in a row. 😍🧡
— FC Goa (@FCGoaOfficial) December 14, 2019
A brilliant night at the Fortress. 🙌🏻#BeGoa #FCGATK #HeroISL pic.twitter.com/OI0gd2CC0V