ETV Bharat / sports

കോപ്പ അമേരിക്ക: സെമി ഫൈനല്‍ ലൈനപ്പായി; മത്സരങ്ങള്‍ക്ക് ജൂലെെ ആറിന് തുടക്കം - സെമി ഫൈനല്‍

ഇക്വഡോര്‍, ചിലി, ഉറുഗ്വായ്, പാരഗ്വായ് എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

copa america  copa america 2020  semi final line up  സെമി ഫൈനല്‍  കോപ്പ അമേരിക്ക്
കോപ്പ അമേരിക്ക: സെമി ഫൈനല്‍ ലൈനപ്പായി; മത്സരങ്ങള്‍ക്ക് ജൂലെെ ആറിന് തുടക്കം
author img

By

Published : Jul 4, 2021, 11:09 AM IST

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ലൈനപ്പായി. ബ്രസീല്‍, പെറു, കൊളംബിയ, അര്‍ജന്‍റീന ടീമുകളാണ് സെമിയില്‍ പ്രവേശിച്ചത്. ഇക്വഡോര്‍, ചിലി, ഉറുഗ്വായ്, പാരഗ്വായ് എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

also read: സർവതും മെസി, ഇക്വഡോറിനെ തകർത്ത് അർജന്‍റീന സെമിയില്‍

ജൂലൈ ആറ്, ഏഴ് തിയതികളിലാണ് സെമി ഫൈനല്‍ മത്സങ്ങള്‍ നടക്കുക. ജൂലൈ ആറ് ചൊവ്വാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ അര്‍ജന്‍റീന കൊളംബിയയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ച 6.30നാണ് മത്സരം നടക്കുക.

സെമി ഫൈനല്‍ മത്സരക്രമം

ജൂലൈ 6 പുലര്‍ച്ചെ 4.30- ബ്രസീല്‍ vs പെറു

ജൂലൈ 7 പുലര്‍ച്ചെ6.30- അര്‍ജന്‍റീന vs കൊളംബിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.