ബംഗളൂരു: പുതിയ ജേഴ്‌സി പുറത്തിറക്കി ബെംഗളൂരു എഫ്‌സി. 2020-21 വര്‍ഷത്തേക്കുള്ള ജേഴ്‌സി പുറത്തിറക്കിയതായി ബെംഗളൂരു ട്വീറ്റ് ചെയ്‌തു. ടീമിന്‍റെ ഹോം കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. മനോഹരമായ വീഡിയോക്കൊപ്പമാണ് ടീമിന്‍റെ ജേഴ്‌സി പുറത്തിറക്കിയത്.
-
It's the simple things that define Bengaluru. The whiff of old books, filtered goodness in chipped porcelain cups, an endless cover of green and the classic BFC blue.
— Bengaluru FC (@bengalurufc) September 19, 2020 " class="align-text-top noRightClick twitterSection" data="
Introducing the @PUMAFootball Bengaluru FC 2020-21 Home Kit. On sale, Sept 20, 2020. #SimplyBengaluru pic.twitter.com/hEJlvrlFoO
">It's the simple things that define Bengaluru. The whiff of old books, filtered goodness in chipped porcelain cups, an endless cover of green and the classic BFC blue.
— Bengaluru FC (@bengalurufc) September 19, 2020
Introducing the @PUMAFootball Bengaluru FC 2020-21 Home Kit. On sale, Sept 20, 2020. #SimplyBengaluru pic.twitter.com/hEJlvrlFoOIt's the simple things that define Bengaluru. The whiff of old books, filtered goodness in chipped porcelain cups, an endless cover of green and the classic BFC blue.
— Bengaluru FC (@bengalurufc) September 19, 2020
Introducing the @PUMAFootball Bengaluru FC 2020-21 Home Kit. On sale, Sept 20, 2020. #SimplyBengaluru pic.twitter.com/hEJlvrlFoO
അടുത്തിടെയാണ് ബെംഗളൂരു സ്‌പോര്‍ട്സ് ബ്രാന്‍ഡായ പ്യൂമയുമായി പാര്‍ട്ട്‌ണര്‍ഷിപ്പ് ഉണ്ടാക്കിയത്. പിന്നാലെ ജെഎസ്‌ഡബ്യൂ ഗ്രൂപ്പ് ടീമിന്‍റെ സ്‌പോണ്‍സറായും തിരിച്ചെത്തി.
കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നിന്നും എടികെ സ്വന്തമാക്കിയ ഐഎസ്എല്‍ കപ്പ് തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരു എഫ്‌സി ഇത്തവണ പന്ത് തട്ടാന്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്‍റെ നായകന്‍.