ETV Bharat / sports

ധോണിയുടെ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്ത്‌ ട്വിറ്റർ - Twitter removes blue verified badge from MS Dhoni's account

82 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടിൽ കഴിഞ്ഞ ജനുവരി എട്ടിനാണ് ധോണി അവസാനമായി പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്.

മഹേന്ദ്ര സിങ് ധോണി  ധോണി ട്വിറ്റർ  ധോണി ട്വിറ്റർ ബ്ലൂടിക്ക്‌  Dhoni Twitter  blue tick remove from MS Dhoni's account  MS Dhoni's Twitter account  ധോണിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്തു  Twitter removes blue verified badge from MS Dhoni's account  ഐ.പി.എൽ ധോണി
ധോണിയുടെ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്ത്‌ ട്വിറ്റർ
author img

By

Published : Aug 6, 2021, 5:21 PM IST

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയുടെ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്‌ത് ട്വിറ്റർ. 82 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ശനിയാഴ്‌ചയാണ് ട്വിറ്റർ നീക്കം ചെയ്‌തത്. 2020 ഓഗസ്റ്റ്‌ 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോൾ ഐ.പി.എല്ലിൽ മാത്രമാണ് കളിക്കുന്നത്.

മഹേന്ദ്ര സിങ് ധോണി  ധോണി ട്വിറ്റർ  ധോണി ട്വിറ്റർ ബ്ലൂടിക്ക്‌  Dhoni Twitter  blue tick remove from MS Dhoni's account  MS Dhoni's Twitter account  ധോണിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്തു  Twitter removes blue verified badge from MS Dhoni's account  ഐ.പി.എൽ ധോണി
ബ്ലൂടിക്ക്‌ നീക്കം ചെയ്‌ത ധോണിയുടെ ട്വിറ്റർ അക്കൗണ്ട്‌

പൊതുവേ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ധോണി കഴിഞ്ഞ ജനുവരി എട്ടിനാണ് ട്വിറ്ററിൽ അവസാനമായി പോസ്റ്റ് ഇട്ടിട്ടുള്ളത്. അക്കൗണ്ട് സജ്ജീവമല്ലാത്തതിനാലാണോ അതോ മറ്റ് കാരണങ്ങളാലാണോ ബ്ലൂടിക്ക് നീക്കം ചെയ്‌തതെന്ന് ട്വിറ്റർ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.

ALSO READ: മൂന്നാം റൗണ്ടിലും രണ്ടാം സ്ഥാനം; ഗോൾഫിൽ മെഡൽ ഉറപ്പിക്കാൻ അതിഥി അശോക്

സോഷ്യൽ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതാണ് ബ്ലൂടിക്ക് വെരിഫിക്കേഷൻ ബാഡ്‌ജ്. ഒരു അക്കൗണ്ടിന് വെരിഫിക്കേഷൻ ബാഡ്‌ജ് ലഭിക്കണമെങ്കിൽ അത് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.