ETV Bharat / sports

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം - വിവിഎസ് ലക്ഷ്മണ്‍

ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നതായി സച്ചിൻ ട്വീറ്റ് ചെയ്‌തു.

Sachin Tendulkar  Virat Kohli  Prime Minister Modi birthday  Kohli wish PM birthday  സച്ചിൻ ടെൻഡുൽക്കർ  വിരാട് കോലി  നരേന്ദ്രമോദി  യുവരാജ് സിങ്  വിവിഎസ് ലക്ഷ്മണ്‍  പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ക്രിക്കറ്റ് താരങ്ങൾ
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ക്രിക്കറ്റ് താരങ്ങൾ
author img

By

Published : Sep 17, 2021, 3:44 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇന്ത്യൻ നായകൻ വിരാട് കോലിയും. ട്വിറ്ററിലൂടെയാണ് ഇരുവരും 71 -ാം ജന്മദിനത്തോടനുബന്ധിച്ച് മോദിക്ക് ആശംസകൾ അറിയിച്ചത്.

"ജന്മദിനാശംസകൾ, ബഹുമാനപ്പെട്ട നരേന്ദ്രമോദി ജി. നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു," സച്ചിൻ ട്വീറ്റ് ചെയ്തു.

  • Happy Birthday, Hon. PM @narendramodi ji. Wishing you a year full of good health and happiness.

    — Sachin Tendulkar (@sachin_rt) September 17, 2021 " class="align-text-top noRightClick twitterSection" data=" ">

"ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ. നല്ല ആരോഗ്യവും സന്തോഷവും ലഭിക്കട്ടെ," കോലി ട്വീറ്റ് ചെയ്തു.

  • Warm birthday greetings to our honourable PM @narendramodi ji. May you be blessed with good health and happiness.

    — Virat Kohli (@imVkohli) September 17, 2021 " class="align-text-top noRightClick twitterSection" data=" ">

ഇവരെ കൂടാതെ മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷ്മണും, യുവരാജ് സിങും, സുരേഷ് റെയ്‌നയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. താങ്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്നും മികച്ച രീതിയിൽ രാജ്യം സേവിക്കാൻ കഴിയട്ടെ' , ലക്ഷ്മൺ ട്വീറ്റ് ചെയ്തു.

ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ആശംസകൾ. അങ്ങയുടെ ശ്രദ്ധേയമായ കാഴ്‌ചപ്പാടിനും മാതൃകാപരമായ നേതൃത്വത്തിനും രാജ്യം എന്നും കടപ്പെട്ടിരിക്കും, റെയ്‌ന കുറിച്ചു.

  • Wishing our honourable Prime Minister Shri Narendra Modi ji a very Happy Birthday. May you be blessed with good health and success. My best wishes 🙏🏻@narendramodi @PMOIndia

    — Yuvraj Singh (@YUVSTRONG12) September 17, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: പ്രതിഷേധ മാർച്ചിന് അനുമതിയില്ല; റകാബ്‌ ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ സുരക്ഷ കർശനമാക്കി

പ്രധാനമന്ത്രി മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. ഇതിനായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കുന്ന സേവ ഓർ സമർപ്പണ്‍ അഭിയാൻ എന്ന് ക്യാമ്പയിനും ബിജെപി ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.