ETV Bharat / sports

'തലയുയർത്തിത്തന്നെ മുന്നോട്ട് സഞ്ചരിക്കൂ'; കോലിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം - കോലി ഇന്ത്യൻ നായകസ്ഥാനം വിരമിച്ചു

ദക്ഷിണാഫ്രിക്കതിരായ പരമ്പരയിലെ തോൽവിക്ക് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു കോലി ഇന്ന് ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

Virat Kohli quits Test captaincy  Virat Kohli captain  KOHLI STEPS DOWN AS TEST CAPTAIN  KOHLI LATEST UPDATE  കോലിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം  ടെസ്റ്റ് നായകസ്ഥാനം വിരമിച്ച് വിരാട് കോലി  കോലി ഇന്ത്യൻ നായകസ്ഥാനം വിരമിച്ചു  കോലിക്ക് ആശംസനേർന്ന് ക്രിക്കറ്റ് താരങ്ങൾ
'തലയുയർത്തിത്തന്നെ മുന്നോട്ട് സഞ്ചരിക്കൂ'; കോലിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം
author img

By

Published : Jan 15, 2022, 10:20 PM IST

ഇന്ത്യയുടെ എക്കാലത്തെയും മികച്ച റെഡ് ബോൾ നായകനായ വിരാട് കോലിയുടെ അപ്രതീക്ഷിത രാജിയിൽ ഞെട്ടിയിരുക്കുകയാണ് ക്രിക്കറ്റ് ലോകം. ടി20, ഏകദിന നായകസ്ഥാനം കൈവിട്ടെങ്കിലും ടെസ്റ്റിലെ ക്യാപ്‌റ്റൻ സ്ഥാനം കോലി ഇത്ര പെട്ടന്ന് ഒഴിയുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച കോലിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

'വിരാട്, നിനക്ക് തലയുയർത്തിപ്പിടിച്ച് പോകാം. ക്യാപ്റ്റനെന്ന നിലയിൽ നിങ്ങളോളമെത്തിയത് വളരെ കുറച്ചുപേർ മാത്രമാണ്. തീർച്ചയായും ഇന്ത്യയുടെ ഏറ്റവും ആക്രമണാത്മകവും വിജയകരവുമാണ് ഒന്നാണ് താങ്കൾ. വ്യക്തിപരമായി എനിക്ക് സങ്കടകരമായ ദിവസം, ഇതാണ് ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പടുത്ത ടീം ഇന്ത്യ', ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്‌ത്രി ട്വീറ്റ് ചെയ്‌തു.

  • Virat, you can go with your head held high. Few have achieved what you have as captain. Definitely India's most aggressive and successful. Sad day for me personally as this is the team 🇮🇳 we built together - @imVkohli pic.twitter.com/lQC3LvekOf

    — Ravi Shastri (@RaviShastriOfc) January 15, 2022 " class="align-text-top noRightClick twitterSection" data=" ">

'വിരാട് കോലിയുടെ പൊടുന്നനെയുള്ള തീരുമാനത്തില്‍ ഞാനും ഞെട്ടലിലാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ലോക ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും നല്‍കിയ സംഭാവനകൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രമേ എനിക്കു സാധിക്കുകയുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവും ഫിറ്റുമായിട്ടുള്ള താരങ്ങളിലൊരാളാണ് കോലി. താരമെന്ന നിലയില്‍ കോലി ഇന്ത്യക്കു വേണ്ടി തിളങ്ങുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു.

  • Although I also am shocked by @imVkohli sudden decision, I respect his call. I can only applaud him for what he has done for world cricket & India. Easily one of the most aggressive and fittest players India has had. Hope he’d continue to shine for India as a player. pic.twitter.com/W9hJGAYqhv

    — Suresh Raina🇮🇳 (@ImRaina) January 15, 2022 " class="align-text-top noRightClick twitterSection" data=" ">

'ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച കരിയറിന് വിരാട് കോലിക്ക് അഭിനന്ദനങ്ങൾ. കണക്കുകൾ കള്ളം പറയില്ല, അദ്ദേഹം ഏറ്റവും വിജയകരമായ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ വിജയിയും കൂടെ ആയിരുന്നു. നിങ്ങളുടെ നേട്ടത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം, താങ്കൾ ബാറ്റിൽ ആധിപത്യം സ്ഥാപിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്'. ഇന്ത്യൻ ഇതിഹാസം വിരേന്ദർ സെവാഗ് കുറിച്ചു.

  • Many Congratulations #ViratKohli on an outstanding career as India's Test Captain. Stats don't lie & he was not only the most successful Indian Test Captain but one of the most successful in the world. Can be very proud @imVkohli & looking forward to watch u dominate with the bat

    — Virender Sehwag (@virendersehwag) January 15, 2022 " class="align-text-top noRightClick twitterSection" data=" ">

'വിരാട് കോലി ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം വിദേശത്തു ടെസ്റ്റ് വിജയിക്കുന്നത് വലിയ നേട്ടമായിരുന്നു. ഇപ്പോള്‍ വിദേശത്തു ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ അതു അസ്വസ്ഥതയുണ്ടാക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ അദ്ദേഹം അത്രത്തോളം മുന്നോട്ടു നയിച്ചു. അതായിരിക്കും അദ്ദേഹത്തിന്റെ പാരമ്പര്യം. വിജയകരമായ ഭരണത്തിന് അഭിനനങ്ങൾ', മുൻ ഇന്ത്യൻ താരം വസീം ജാഫര്‍ കുറിച്ചു.

  • When Virat took over as Test captain, India winning a test overseas was an achievement, now if India lose an overseas test series it is an upset. And that's how far he has taken Indian cricket forward, and that will be his legacy. Congratulations on successful reign @imVkohli 👏🏻 pic.twitter.com/My2MOXNwMc

    — Wasim Jaffer (@WasimJaffer14) January 15, 2022 " class="align-text-top noRightClick twitterSection" data=" ">

'ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് എല്ലായ്‌പ്പോഴും അഭിമാനകരമായ കാര്യമാണ്. എന്നാൽ സ്ഥാനമൊഴിയാനുള്ള തീരുമാനം വൈകാരികമായ, കടുത്ത നിമിഷവുമാണ്. നന്നായി സഞ്ചരിച്ച ഒരു യാത്രയായിരുന്നു ഇത്'. ഇന്ത്യൻ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു.

  • It’s always an honour to lead the dynamic Indian team. And the decision to step down is an emotional heavy moment. A journey well travelled #ViratKohli #captain @imVkohli

    — Mohammed Azharuddin (@azharflicks) January 15, 2022 " class="align-text-top noRightClick twitterSection" data=" ">

'ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റന്‍മാരെക്കുറിച്ചുള്ള ഒരു ചർച്ച വരികയാണെങ്കില്‍ അതില്‍ തീർച്ചയായും വിരാട് കോലിയുടെ പേരുമുണ്ടാവും. അത് മല്‍സഫലങ്ങളുടെ പേരില്‍ മാത്രമാവില്ല, ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹുണ്ടാക്കിയ സ്വാധീനത്തിന്‍റെ കൂടെ പേരിലായിരിക്കും. നന്ദി കോലി'. മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാൻ ട്വീറ്റ് ചെയ്‌തു.

  • Whenever the talk of Indian cricket captains will arise in test cricket @imVkohli ‘s name will be up there,not only for results but the kind of impact he had as a captain. Thank you #ViratKohli

    — Irfan Pathan (@IrfanPathan) January 15, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: Virat Kohli: പടനയിക്കാൻ ഇനി രാജാവില്ല; ടെസ്റ്റിൽ നിന്നും നായകസ്ഥാനം രാജി വച്ച് വിരാട് കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.