ETV Bharat / sports

സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്‌ക്ക് കൊവിഡ് - സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്‌ക്ക് കൊവിഡ്

യാതൊരു രോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കാതിരുന്ന സന ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ഐസോലേഷനിലാണ്.

Sourav Ganguly s daughter Sana tests Covid-19 positive  സന ഗാംഗുലിക്ക് കൊവിഡ്  സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്‌ക്ക് കൊവിഡ്  Sana Ganguly tests Covid-19 positive
സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്‌ക്ക് കൊവിഡ്
author img

By

Published : Jan 5, 2022, 9:01 PM IST

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യാതൊരു രോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കാതിരുന്ന സന ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ഐസോലേഷനിലാണ്.

നേരത്തെ കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി വീട്ടിലെത്തിയതിന് പിന്നാലെയാണ് മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സനയെ കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

also read: ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡിന് നാമനിർദേശം

ഗാംഗുലിയുടെ ഭാര്യ ഡോണയുടെ പരിശോധനാഫലം നെഗറ്റീവാണ്. 49കാരനായ ഗാംഗുലിക്ക് കഴിഞ്ഞ ഡിസംബറിലാണ് കൊവിഡ് ബാധിക്കുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് മോണോക്ലോണല്‍ ആന്‍റി ബോഡി കോക്‌ടെയ്‌ല്‍ തെറാപ്പിക്ക് വിധേയനായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.