ഹൈദരാബാദ് : ഇന്ത്യ ന്യൂസിലാന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ശുഭ്‌മാന്‍ ഗില്‍ എന്ന 23 കാരന്‍റെ ബാറ്റിങ് വിരുന്നിനാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഗില്‍ നേടിയത് 149 പന്തില്‍ 208 റണ്‍സ്. ഇരട്ട സെഞ്ച്വറി നേട്ടത്തോടെ നിരവധി റെക്കോഡുകളും മത്സരത്തില്‍ താരം സ്വന്തമാക്കി.
-
200 in a one day game !! At such a young age incredible ✊✊✊ unbelievable!! A very proud day for me and shubmans dad !!!congratulations @ShubmanGill the whole country is proud of you 👏 🇮🇳 #NZvsIND
— Yuvraj Singh (@YUVSTRONG12) January 18, 2023 " class="align-text-top noRightClick twitterSection" data="
">200 in a one day game !! At such a young age incredible ✊✊✊ unbelievable!! A very proud day for me and shubmans dad !!!congratulations @ShubmanGill the whole country is proud of you 👏 🇮🇳 #NZvsIND
— Yuvraj Singh (@YUVSTRONG12) January 18, 2023200 in a one day game !! At such a young age incredible ✊✊✊ unbelievable!! A very proud day for me and shubmans dad !!!congratulations @ShubmanGill the whole country is proud of you 👏 🇮🇳 #NZvsIND
— Yuvraj Singh (@YUVSTRONG12) January 18, 2023
-
Top knock from Shubman Gill👏
— Lasith Malinga (@malinga_ninety9) January 18, 2023 " class="align-text-top noRightClick twitterSection" data="
Classical yet Powerful.
Congratulations for scoring your first double century and becoming the youngest player ever to do that.
These are the types of innings that make cricket much more interesting and entertaining🔥 #INDvNZ
">Top knock from Shubman Gill👏
— Lasith Malinga (@malinga_ninety9) January 18, 2023
Classical yet Powerful.
Congratulations for scoring your first double century and becoming the youngest player ever to do that.
These are the types of innings that make cricket much more interesting and entertaining🔥 #INDvNZTop knock from Shubman Gill👏
— Lasith Malinga (@malinga_ninety9) January 18, 2023
Classical yet Powerful.
Congratulations for scoring your first double century and becoming the youngest player ever to do that.
These are the types of innings that make cricket much more interesting and entertaining🔥 #INDvNZ
ഗില്ലിന്‍റെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ താരത്തിന്‍റെ ബാറ്റിങ് പ്രകടനത്തെ വാഴ്‌ത്തിപ്പാടി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെ പലരും രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്, വിരേന്ദര്‍ സേവാഗ്, വസീം ജാഫര്‍, ആകാശ് ചോപ്ര, രവി ശാസ്‌ത്രി എന്നിവര്‍ക്ക് പുറമെ നിലവിലെ ടീം അംഗങ്ങളും താരത്തിന് അഭിനന്ദനം അറിയിച്ചു. കൂടാതെ നിരവധി വിദേശ താരങ്ങളും ഗില്ലിന്‍റെ 208 റണ്‍സ് ഇന്നിങ്സിനെ പ്രശംസിച്ചു.
ഈ പ്രായത്തില്‍ ഗില്‍ നേടിയ ഇരട്ട സെഞ്ച്വറി അവിശ്വസനീയം എന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കുറിച്ചത്. ഗില്‍ ലോകത്തെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമാണ് മുന്‍ പാക് താരം കമ്രാന്‍ അക്‌മല്‍ സമ്മാനിച്ചത്. ഗംഭീരവും, രാജകീയവുമായ ഇന്നിങ്‌സ് എന്നായിരുന്നു ഗില്ലിന്‍റെ ബാറ്റിങ് വെടിക്കെട്ടിനെ കുറിച്ച് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ രവിശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്.
-
Sublime, Magnificent and as Regal as it gets @ShubmanGill #ShubmanGill #IndvsNZ pic.twitter.com/aMSdN5LK9S
— Ravi Shastri (@RaviShastriOfc) January 18, 2023 " class="align-text-top noRightClick twitterSection" data="
">Sublime, Magnificent and as Regal as it gets @ShubmanGill #ShubmanGill #IndvsNZ pic.twitter.com/aMSdN5LK9S
— Ravi Shastri (@RaviShastriOfc) January 18, 2023Sublime, Magnificent and as Regal as it gets @ShubmanGill #ShubmanGill #IndvsNZ pic.twitter.com/aMSdN5LK9S
— Ravi Shastri (@RaviShastriOfc) January 18, 2023
-
DIL DIL SHUBMAN GILL! 🙌🏽 #INDvNZ pic.twitter.com/mynjenlarW
— Wasim Jaffer (@WasimJaffer14) January 18, 2023 " class="align-text-top noRightClick twitterSection" data="
">DIL DIL SHUBMAN GILL! 🙌🏽 #INDvNZ pic.twitter.com/mynjenlarW
— Wasim Jaffer (@WasimJaffer14) January 18, 2023DIL DIL SHUBMAN GILL! 🙌🏽 #INDvNZ pic.twitter.com/mynjenlarW
— Wasim Jaffer (@WasimJaffer14) January 18, 2023
ന്യൂസിലാന്‍ഡിനെതിരായ പ്രകടനത്തിന് പിന്നാലെ ഇഷാന്‍ കിഷനെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഗില്‍ മാറി. കൂടാതെ ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗം 1,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ മറികടന്നാണ് ഗില്‍ ഈ റെക്കോഡ് സ്ഥാപിച്ചത്.
കൂടാതെ ഏകദിന ക്രിക്കറ്റില്‍ കിവീസിനെതിരെ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഗില്‍ സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഗില്‍ മറികടന്നത്. 23 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഗില്‍ ഇന്നലെ തിരുത്തിക്കുറിച്ചത്.
-
Unbelievable Double Century in ODI..WOW!! @ShubmanGill World’s next superstar 👏🏻👏🏻 pic.twitter.com/LgSVWH89vW
— Kamran Akmal (@KamiAkmal23) January 18, 2023 " class="align-text-top noRightClick twitterSection" data="
">Unbelievable Double Century in ODI..WOW!! @ShubmanGill World’s next superstar 👏🏻👏🏻 pic.twitter.com/LgSVWH89vW
— Kamran Akmal (@KamiAkmal23) January 18, 2023Unbelievable Double Century in ODI..WOW!! @ShubmanGill World’s next superstar 👏🏻👏🏻 pic.twitter.com/LgSVWH89vW
— Kamran Akmal (@KamiAkmal23) January 18, 2023
-
Wow. Shubman Gill. Double Century. 🙇♂️ #IndvNZ
— Aakash Chopra (@cricketaakash) January 18, 2023 " class="align-text-top noRightClick twitterSection" data="
">Wow. Shubman Gill. Double Century. 🙇♂️ #IndvNZ
— Aakash Chopra (@cricketaakash) January 18, 2023Wow. Shubman Gill. Double Century. 🙇♂️ #IndvNZ
— Aakash Chopra (@cricketaakash) January 18, 2023
ബ്രേസ്‌വെലിന്‍റെ ഒറ്റയാള്‍ പോരാട്ടം : ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 12 റണ്‍സിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസിന്‍റെ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു. 20 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ന്യൂസിലാന്‍ഡിന് ഏഴ് റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുളളൂ.
-
Wow Shubman. Double hundred . Brilliant
— Virender Sehwag (@virendersehwag) January 18, 2023 " class="align-text-top noRightClick twitterSection" data="
">Wow Shubman. Double hundred . Brilliant
— Virender Sehwag (@virendersehwag) January 18, 2023Wow Shubman. Double hundred . Brilliant
— Virender Sehwag (@virendersehwag) January 18, 2023
-
Heartitest Congratulations @ShubmanGill for becoming youngest batter to smash double hundred in ODI series! 👏😍 pic.twitter.com/V6aUN9pWPV
— Shikhar Dhawan (@SDhawan25) January 18, 2023 " class="align-text-top noRightClick twitterSection" data="
">Heartitest Congratulations @ShubmanGill for becoming youngest batter to smash double hundred in ODI series! 👏😍 pic.twitter.com/V6aUN9pWPV
— Shikhar Dhawan (@SDhawan25) January 18, 2023Heartitest Congratulations @ShubmanGill for becoming youngest batter to smash double hundred in ODI series! 👏😍 pic.twitter.com/V6aUN9pWPV
— Shikhar Dhawan (@SDhawan25) January 18, 2023
ഏഴാമനായി ക്രീസിലെത്തി സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ ആണ് ന്യൂസിലാന്‍ഡിനായി അവസാനം വരെ പൊരുതിയത്. 78 പന്തില്‍ 12 ഫോറുകളുടെയും 10 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് താരം 140 റണ്‍സ് അടിച്ചുകൂട്ടിയത്. മിച്ചല്‍ സാന്‍റ്‌നര്‍ 45 പന്തില്‍ 57 റണ്‍സ് നേടി ബ്രേസ്‌വെലിന് പിന്തുണ നല്‍കിയിരുന്നെങ്കിലും മത്സരം സ്വന്തമാക്കാന്‍ കിവീസിന് അത് മതിയാകുമായിരുന്നില്ല.