ETV Bharat / sports

Ranji Trophy | കേരളത്തിനെതിരെ മധ്യപ്രദേശിന് ടോസ് ; ഏദന്‍ ടോമിന് പകരം എന്‍.പി ബേസില്‍

author img

By

Published : Mar 3, 2022, 11:47 AM IST

ആദ്യ ഇന്നിംഗ്‌സില്‍ ലീഡെടുക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ജയിക്കുന്നവര്‍ക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറാം

Ranji Trophy 2022  രഞ്ജി ട്രോഫി 2022  Kerala vs Madhya Pradesh  Madhya Pradesh won the toss  കേരളത്തിനെതിരെ മധ്യപ്രദേശിന് ടോസ്  Ranji Trophy 2022  രഞ്ജി ട്രോഫി 2022  Kerala vs Madhya Pradesh  Madhya Pradesh won the toss  കേരളത്തിനെതിരെ മധ്യപ്രദേശിന് ടോസ്
Ranji Trophy :കേരളത്തിനെതിരെ മധ്യപ്രദേശിന് ടോസ്; ഏദന്‍ ടോമിന് പകരം എന്‍ പി ബേസില്‍

രാജ്‌കോട്ട് : രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരു ടീമിനും 13 പോയിന്‍റാണുള്ളത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡെടുക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ജയിക്കുന്നവര്‍ക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.

ടീം മധ്യപ്രദേശ്

ഹിമാൻഷു മന്ത്രി (വിക്കറ്റ് കീപ്പര്‍), യാഷ് ദുബെ, ശുഭം ശർമ, രജത് പട്ടീദാർ, ആദിത്യ ശ്രീവാസ്‌തവ (ക്യാപ്റ്റന്‍), അക്ഷത് രഘുവംശി, മിഹിർ ഹിർവാനി, കുമാർ കാർത്തികേയ സിംഗ്, ഈശ്വർ ചന്ദ്ര പാണ്ഡെ, അനുഭവ് അഗർവാൾ, കുൽദീപ് സെൻ.

ടീം കേരള

സച്ചിൻ ബേബി (ക്യാപ്റ്റന്‍), വിഷ്‌ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, രാഹുൽ പി, രോഹൻ എസ് കുന്നുമ്മൽ, സൽമാൻ നിസാർ, വത്സൽ, ബേസിൽ എൻ പി, നിധീഷ് എം ഡി, ബേസിൽ തമ്പി, സിജോമോൻ ജോസഫ്

ALSO READ: ഐസിസി ടി20 റാങ്കിങ്: ശ്രേയസിന് കുതിപ്പ്; ഭുവനേശ്വറിന് നേട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.