ETV Bharat / sports

ചേതേശ്വര്‍ പൂജാരയും ഭാര്യ പൂജയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു - കൊവിഡ് വാക്‌സിന്‍

ഭാര്യയ്‌ക്കൊപ്പം കുത്തിവയ്പ് എടുക്കുന്നതിന്‍റെ ചിത്രം താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Cheteshwar Pujara  Cheteshwar Pujara wife Puja  Covid-19 vaccine  കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു  കൊവിഡ് വാക്‌സിന്‍  വാക്‌സിന്‍
ചേതേശ്വര്‍ പൂജാരയും ഭാര്യ പൂജയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
author img

By

Published : May 11, 2021, 3:49 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയും ഭാര്യ പൂജയും കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ഭാര്യയ്‌ക്കൊപ്പം കുത്തിവയ്പ് എടുക്കുന്നതിന്‍റെ ചിത്രങ്ങൾ താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. യോഗ്യതയ്ക്കനുസരിച്ച് എല്ലാവരും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ട്വീറ്റില്‍ താരം അഭ്യർഥിച്ചു.

read more: 'വാക്സിന്‍ ചുറ്റുമുള്ളവര്‍ക്കും കൂടി വേണ്ടി; യോഗ്യതയ്ക്കനുസരിച്ച് സ്വീകരിക്കുക': അജിങ്ക്യ രഹാനെ

അതേസമയം ഇന്ത്യന്‍ നായകന്‍ വീരാട് കോലി, പേസര്‍ ഇഷാന്ത് ശർമ, ഭാര്യ പ്രതിമ സിങ് തുടങ്ങിയവരും തിങ്കളാഴ്ച കുത്തിവെപ്പെടുത്തിട്ടുണ്ട്. യോഗ്യക്കനുസരിച്ച് കഴിയുന്നത്ര വേഗത്തില്‍ കുത്തിവെപ്പെടുക്കാനും, സുരക്ഷിതരായിരിക്കാനും കോലി അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവര്‍ കഴിഞ്ഞ ആഴ്ചയും വാക്സിന്‍ സ്വീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.