മുംബൈ: ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശർമ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിനാണ് ചെന്നൈയും മുംബൈയും ഇറങ്ങുന്നത്.
-
#MumbaiIndians have won the toss and they will bowl first against #CSK
— IndianPremierLeague (@IPL) May 12, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/WKvmUFxvMF #CSKvMI #TATAIPL pic.twitter.com/aer2yME8wZ
">#MumbaiIndians have won the toss and they will bowl first against #CSK
— IndianPremierLeague (@IPL) May 12, 2022
Live - https://t.co/WKvmUFxvMF #CSKvMI #TATAIPL pic.twitter.com/aer2yME8wZ#MumbaiIndians have won the toss and they will bowl first against #CSK
— IndianPremierLeague (@IPL) May 12, 2022
Live - https://t.co/WKvmUFxvMF #CSKvMI #TATAIPL pic.twitter.com/aer2yME8wZ
ടൈമൽ മിൽസിന് പകരക്കാരനായി എത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സ് ഇന്ന് മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് അദ്ദേഹത്തിന് ക്യാപ് സമ്മാനിച്ചത്. കളിച്ച 11 മത്സരങ്ങളില്‍ നാല് വിജയമുള്ള ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, രണ്ട് ജയം മാത്രമുള്ള മുംബൈ പത്താമതുമാണ്. ഇനി ഒന്നും നഷ്‌ടപ്പെടാനില്ലാത്ത മുംബൈക്കെതിരെ തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ വിദൂര സാധ്യതകളും അടയും.
-
A look at the Playing XI for #CSKvMI
— IndianPremierLeague (@IPL) May 12, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/WKvmUFxvMF #CSKvMI #TATAIPL https://t.co/hOoLGDHDLM pic.twitter.com/xXUNfLLddw
">A look at the Playing XI for #CSKvMI
— IndianPremierLeague (@IPL) May 12, 2022
Live - https://t.co/WKvmUFxvMF #CSKvMI #TATAIPL https://t.co/hOoLGDHDLM pic.twitter.com/xXUNfLLddwA look at the Playing XI for #CSKvMI
— IndianPremierLeague (@IPL) May 12, 2022
Live - https://t.co/WKvmUFxvMF #CSKvMI #TATAIPL https://t.co/hOoLGDHDLM pic.twitter.com/xXUNfLLddw
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, മൊയിൻ അലി, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്‌റ്റൻ & വിക്കറ്റ് കീപ്പർ ), ഡ്വെയ്ൻ ബ്രാവോ, മഹേഷ് തീക്ഷണ, സിമർജീത് സിംഗ്, മുകേഷ് ചൗധരി
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (ക്യാപ്‌റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ട്രിസ്റ്റൻ സ്റ്റബ്‌സ്, രമൺദീപ് സിംഗ്, ടിം ഡേവിഡ്, ഡാനിയൽ സാംസ്, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്