മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് മുംബൈയും ഹൈദരാബാദും ഇറങ്ങുന്നത്.
-
🚨 Toss Update 🚨@mipaltan have elected to bowl against @SunRisers.
— IndianPremierLeague (@IPL) May 17, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/U2W5UAg3bi #TATAIPL | #MIvSRH pic.twitter.com/j4ImZEgAvJ
">🚨 Toss Update 🚨@mipaltan have elected to bowl against @SunRisers.
— IndianPremierLeague (@IPL) May 17, 2022
Follow the match ▶️ https://t.co/U2W5UAg3bi #TATAIPL | #MIvSRH pic.twitter.com/j4ImZEgAvJ🚨 Toss Update 🚨@mipaltan have elected to bowl against @SunRisers.
— IndianPremierLeague (@IPL) May 17, 2022
Follow the match ▶️ https://t.co/U2W5UAg3bi #TATAIPL | #MIvSRH pic.twitter.com/j4ImZEgAvJ
കളിച്ച 12 മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതുള്ളപ്പോള്‍, മൂന്ന് ജയം മാത്രമുള്ള മുംബൈ അവസാന സ്ഥാനത്താണ്. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും, കണക്കില്‍ ഹൈദരാബാദിന് പ്രതീക്ഷയുടെ കണിക ബാക്കിയുണ്ട്.
-
🚨 Team News 🚨
— IndianPremierLeague (@IPL) May 17, 2022 " class="align-text-top noRightClick twitterSection" data="
2⃣ changes for @mipaltan as Mayank Markande & Sanjay Yadav are named in the team.
2⃣ changes for @SunRisers as Priyam Garg & Fazalhaq Farooqi are picked in the team.
Follow the match ▶️ https://t.co/U2W5UAg3bi #TATAIPL | #MIvSRH pic.twitter.com/RXjVBXqfOb
">🚨 Team News 🚨
— IndianPremierLeague (@IPL) May 17, 2022
2⃣ changes for @mipaltan as Mayank Markande & Sanjay Yadav are named in the team.
2⃣ changes for @SunRisers as Priyam Garg & Fazalhaq Farooqi are picked in the team.
Follow the match ▶️ https://t.co/U2W5UAg3bi #TATAIPL | #MIvSRH pic.twitter.com/RXjVBXqfOb🚨 Team News 🚨
— IndianPremierLeague (@IPL) May 17, 2022
2⃣ changes for @mipaltan as Mayank Markande & Sanjay Yadav are named in the team.
2⃣ changes for @SunRisers as Priyam Garg & Fazalhaq Farooqi are picked in the team.
Follow the match ▶️ https://t.co/U2W5UAg3bi #TATAIPL | #MIvSRH pic.twitter.com/RXjVBXqfOb
സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, പ്രിയം ഗാർഗ്, കെയ്ൻ വില്യംസൺ(ക്യാപ്‌റ്റൻ), രാഹുൽ ത്രിപാഠി, എയ്‌ഡൻ മർക്രം, നിക്കോളാസ് പൂരൻ(വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ഉംറാൻ മാലിക്, ടി നടരാജൻ.
മുംബൈ ഇന്ത്യൻസ് : ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), രോഹിത് ശർമ(ക്യാപ്‌റ്റൻ), ഡാനിയൽ സാംസ്, തിലക് വർമ, രമൺദീപ് സിംഗ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്, മായങ്ക് മാർക്കണ്ഡെ.