ETV Bharat / sports

IPL 2022 | ലഖ്‌നൗവിനെതിരെ ഗുജറാത്തിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും - IPL updates

ലോക്കീ ഫെര്‍ഗൂസന് പകരം മാത്യൂ വെയ്‌ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്‌വാന് പകരം യാഷ് ദയാലും ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

IPL 2022 Lucknow super-giants-vs-Gujarat-titans-toss  IPL 2022 Gujarat won toss against Lucknow; Will bat first  IPL 2022 | ലഖ്‌നൗവിനെതിരെ ഗുജറാത്തിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും  IPL 2022 toss  ലോക്കീ ഫെര്‍ഗൂസന് പകരം മാത്യൂ വെയ്‌ഡും  IPL updates
IPL 2022 | ലഖ്‌നൗവിനെതിരെ ഗുജറാത്തിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും
author img

By

Published : May 10, 2022, 7:26 PM IST

മുംബൈ: ഐപിഎല്ലിലെ 57-ാം മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹർദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് മാറ്റങ്ങളുമായാണ് ഹര്‍ദിക്കും സംഘവും ഇറങ്ങുന്നത്. ലോക്കീ ഫെര്‍ഗൂസന് പകരം മാത്യൂ വെയ്‌ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്‌വാന് പകരം യാഷ് ദയാലും പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ഒരു മാറ്റമാണ് കെ എല്‍ രാഹുലിന്‍റെ ലഖ്‌നൗ വരുത്തിയിരിക്കുന്നത്. രവി ബിഷ്‌ണോയ് പുറത്തായപ്പോള്‍ കരണ്‍ ശര്‍മ്മ ടീമിലെത്തി.

11 വീതം മത്സരങ്ങള്‍ കളിച്ച ഇരുടീമുകള്‍ക്കും എട്ട് ജയത്തോടെ 16 പോയിന്‍റാണുള്ളത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ ഒന്നാം സ്ഥാനത്താണ്. ഇതോടെ ഇന്ന് ജയിക്കുന്ന സംഘത്തിന് 18 പോയിന്‍റോടെ പ്ലേ ഓഫ്‌ ഉറപ്പിക്കുന്ന ആദ്യ ടീമാകാം.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഇലവൻ: കെ എൽ രാഹുൽ (ക്യാപ്‌റ്റൻ), ക്രുണാൽ പാണ്ഡ്യ, ഡീപക് ഹൂഡ, ഹോൾഡർ, ഡി കോക്ക് (വിക്കറ്റ് കീപ്പർ), സ്റ്റോയിനിസ്, ആയുഷ് ബഡോണി, കരൺ ശർമ, മൊഹസിൽ ഖാൻ, ആവേശ് ഖാൻ, ചമീര.

ഗുജറാത്ത് ടൈറ്റൻസ് ഇലവൻ: ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), മാത്യു വേഡ്, ഹർദ്ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, തെവാതിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, എസ് കിഷോർ, യാശ് ദയാൽ, മുഹമ്മദ് ഷമി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.