ETV Bharat / sports

കൊവിഡ് മുക്തനായി, ദേവ്ദത്ത് പടിക്കല്‍ വീണ്ടും കളത്തിലേക്ക് - Mumbai indians

കൊവിഡ് രോഗമുക്തനായതോടെ ഇടം കൈ ബാറ്റ്‌സ്‌മാനായ ദേവ്ദത്ത് പടിക്കല്‍ ബിസിസിഐ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ ഏഴാം തീയതി ടീമില്‍ ചേര്‍ന്നുവെന്ന് ആര്‍സിബി മാനേജ്മെന്‍റ് പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു.

Devdutt padikkal  ആര്‍സിബി  ദേവ്ദത്ത് പടിക്കല്‍  ബിസിസിെഎ  Mumbai indians  റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു
കൊവിഡ് മുക്തനായി, വീണ്ടും പിച്ചില്‍ ഇറങ്ങാനൊരുങ്ങി ദേവ്ദത്ത് പടിക്കല്‍
author img

By

Published : Apr 7, 2021, 12:59 PM IST

ന്യൂഡല്‍ഹി: കൊവിഡ് രോഗമുക്തനായതോടെ ഈ മാസം ഒൻപതിന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (ആര്‍സിബി) താരം ദേവ്ദത്ത് പടിക്കല്‍. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആർസിബി കളിക്കുന്നത്.

കൊവിഡ് രോഗമുക്തനായതോടെ ഇടം കൈ ബാറ്റ്‌സ്‌മാനായ ദേവ്ദത്ത് പടിക്കല്‍ ബിസിസിഐ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ ഏഴാം തീയതി ടീമില്‍ ചേര്‍ന്നുവെന്ന് ആര്‍സിബി മാനേജ്മെന്‍റ് പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു. മെഡിക്കല്‍ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യ നില ഉറപ്പുവരുത്തുമെന്നും അറിയിച്ചു. രോഗബാധിതനായ സമയത്ത് ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്കും പിന്തുണച്ചവര്‍ക്കും ദേവ്ദത്ത് നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.