ബെംഗളൂരു : ഐപിഎല്‍ താരലേലത്തില്‍ രണ്ടാം ദിനത്തിന്‍റെ അവസാനം വിഷ്‌ണു വിനോദിനെ ടീമിലെത്തിച്ച് ഹൈദരാബാദ്. മുഷ്‌താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്‌ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.
-
Vishnu Vinod is SOLD to @SunRisers for INR 50 Lakh #TATAIPLAuction @TataCompanies
— IndianPremierLeague (@IPL) February 13, 2022 " class="align-text-top noRightClick twitterSection" data="
">Vishnu Vinod is SOLD to @SunRisers for INR 50 Lakh #TATAIPLAuction @TataCompanies
— IndianPremierLeague (@IPL) February 13, 2022Vishnu Vinod is SOLD to @SunRisers for INR 50 Lakh #TATAIPLAuction @TataCompanies
— IndianPremierLeague (@IPL) February 13, 2022
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്‌ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍ (ആക്‌സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്‌ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.
ALSO READ:മലയാളി താരങ്ങളെ തഴഞ്ഞ് ഫ്രാഞ്ചൈസികള്‍ ; ശ്രീശാന്തിന്‍റെ കാര്യത്തില്‍ അവ്യക്തത
-
We're looking forward to having you too, Vishnu Vinod!
— SunRisers Hyderabad (@SunRisers) February 13, 2022 " class="align-text-top noRightClick twitterSection" data="
Welcome to the #OrangeArmy 🧡#ReadyToRise #IPLAuction pic.twitter.com/TXYxUc6nqA
">We're looking forward to having you too, Vishnu Vinod!
— SunRisers Hyderabad (@SunRisers) February 13, 2022
Welcome to the #OrangeArmy 🧡#ReadyToRise #IPLAuction pic.twitter.com/TXYxUc6nqAWe're looking forward to having you too, Vishnu Vinod!
— SunRisers Hyderabad (@SunRisers) February 13, 2022
Welcome to the #OrangeArmy 🧡#ReadyToRise #IPLAuction pic.twitter.com/TXYxUc6nqA
10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സണ്‍റൈസേഴ്‌സില്‍ വിഷ്‌ണു കളിക്കുക. വിഷ്‌ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.