ദുബായി: ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഐപിഎല്‍ 13ാം പതിപ്പിലെ മൂന്നാം മത്സരമാണ് ഇന്ന് ദുബായില്‍ അരങ്ങേറുന്നത്.
-
Captain David Warner calls it right at the toss and we'll bowl first! 💪#SRHvRCB #OrangeArmy #KeepRising pic.twitter.com/dhaf4QMHZx
— SunRisers Hyderabad (@SunRisers) September 21, 2020 " class="align-text-top noRightClick twitterSection" data="
">Captain David Warner calls it right at the toss and we'll bowl first! 💪#SRHvRCB #OrangeArmy #KeepRising pic.twitter.com/dhaf4QMHZx
— SunRisers Hyderabad (@SunRisers) September 21, 2020Captain David Warner calls it right at the toss and we'll bowl first! 💪#SRHvRCB #OrangeArmy #KeepRising pic.twitter.com/dhaf4QMHZx
— SunRisers Hyderabad (@SunRisers) September 21, 2020
ദേവദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ആര്‍സിബിയുടെ ഓപ്പണര്‍മാരാകും. മൂന്നാമനായി നായകന്‍ വിരാട് കോലിയും നാലാമനായി എബി ഡിവില്ലിയേഴ്‌സും ആര്‍സിബിക്ക് വേണ്ടി ഇറങ്ങും.
-
Ladies and gentlemen, here is tonight’s entertainment! 🔥🔥
— Royal Challengers Bangalore (@RCBTweets) September 21, 2020 " class="align-text-top noRightClick twitterSection" data="
Sunrisers Hyderabad have won the toss and have put us to bat first. 💥#PlayBold #IPL2020 #WeAreChallengers #Dream11IPL pic.twitter.com/NfvdoOoGTl
">Ladies and gentlemen, here is tonight’s entertainment! 🔥🔥
— Royal Challengers Bangalore (@RCBTweets) September 21, 2020
Sunrisers Hyderabad have won the toss and have put us to bat first. 💥#PlayBold #IPL2020 #WeAreChallengers #Dream11IPL pic.twitter.com/NfvdoOoGTlLadies and gentlemen, here is tonight’s entertainment! 🔥🔥
— Royal Challengers Bangalore (@RCBTweets) September 21, 2020
Sunrisers Hyderabad have won the toss and have put us to bat first. 💥#PlayBold #IPL2020 #WeAreChallengers #Dream11IPL pic.twitter.com/NfvdoOoGTl
ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നും പന്തെറിയുക. റാഷിദ് ഖാന്‍ സ്‌പിന്‍ ബൗളിങ്ങിനും നേതൃത്വം നല്‍കും. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇംഗ്ലീഷ് താരം ജോണി ബ്രിസ്റ്റോ എന്നിവര്‍ സണ്‍ റൈസേഴ്‌സിന്‍റെ ഓപ്പണര്‍മാരായും ഇറങ്ങും.
-
Our line-up for the season opener is here 💪#SRHvRCB #OrangeArmy #KeepRising #Dream11IPL pic.twitter.com/9d6Xyol7Ru
— SunRisers Hyderabad (@SunRisers) September 21, 2020 " class="align-text-top noRightClick twitterSection" data="
">Our line-up for the season opener is here 💪#SRHvRCB #OrangeArmy #KeepRising #Dream11IPL pic.twitter.com/9d6Xyol7Ru
— SunRisers Hyderabad (@SunRisers) September 21, 2020Our line-up for the season opener is here 💪#SRHvRCB #OrangeArmy #KeepRising #Dream11IPL pic.twitter.com/9d6Xyol7Ru
— SunRisers Hyderabad (@SunRisers) September 21, 2020