ETV Bharat / sports

മാറ്റമില്ലാതെ കൊല്‍ക്കത്തയും പഞ്ചാബും: ടോസ് നേടിയ പഞ്ചാബ് ബൗൾ ചെയ്യും - കൊൽക്കത്ത vs പഞ്ചാബ് മാച്ച് ഡ്രീം 11 ടീം

ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ ഇരു ടീമുകളും നിലനിർത്തി.

IPL 2020  IPL 2020 news  ipl 2020 match 46  Kolkata Knight Riders vs Kings XI Punjab  ഐപിഎൽ 2020  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs കിംഗ്സ് ഇലവൻ പഞ്ചാബ്  ഐപിഎൽ 2020 ഇന്നത്തെ മാച്ച്  കൊൽക്കത്ത vs പഞ്ചാബ് മാച്ച് ഡ്രീം 11 ടീം  KKR vs KXIP dream 11 team
പ്ലേ ഓഫിലെത്താർ ജയിച്ചേ തീരൂ:ടോസ്‌ നേടിയ പഞ്ചാബ് ബൗളിങ്ങ് തിരഞ്ഞെടുത്തു
author img

By

Published : Oct 26, 2020, 7:15 PM IST

Updated : Oct 26, 2020, 7:21 PM IST

ഷാര്‍ജ: ഐപിഎല്‍ ആവേശം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ കിംഗ്‌സ്‌ ഇലവൻ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുന്നു. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ ഇരു ടീമുകളും നിലനിർത്തി.

പഞ്ചാബ് നിരയില്‍ പരിക്കേറ്റ മായങ്ക് അഗർവാൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ തന്നെ നിലനിർത്തുകയായിരുന്നു. നൈറ്റ് റൈഡേഴ്‌സില്‍ പരിക്കിന്‍റെ പിടിയിലായ ആന്ദ്രെ റസലിനും സ്ഥാനമില്ല.

ടൂർണമെന്‍റിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് ഇന്ന് ജയിച്ചാല്‍ നാലാമതെത്താം. കൊല്‍ക്കത്ത ഇന്ന് ജയിച്ച് 14 പോയിന്‍റുമായി ലീഗിലെ മുൻനിരക്കാർക്കൊപ്പം ഇടം പിടിക്കാനാണ് ശ്രമിക്കുന്നത്.

ലീഗില്‍ മൂന്ന് മത്സരം മാത്രം ശേഷിക്കുന്ന ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്.

Last Updated : Oct 26, 2020, 7:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.