ETV Bharat / sports

ബൗളർമാർക്കെതിരെ വിമർശനവുമായി കോലി

അവസാന നാല് ഓവറുകളിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് കൊൽക്കത്തക്കെതിരെയുള്ള തോൽവിക്ക് കാരണമെന്ന് കോലി കുറ്റപ്പെടുത്തി. അവസാന 24 പന്തുകളില്‍ 66 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

വിരാട് കോലി
author img

By

Published : Apr 6, 2019, 2:35 PM IST

റോയല്‍ ചല‍ഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് നായകന്‍ വിരാട് കോലി. ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിക്ക് പിന്നാലെയാണ് ബാംഗ്ലൂർ ബൗളർമാരെ വിമർശിച്ച് നായകൻ രംഗത്തെത്തിയത്. അവസാന നാല് ഓവറുകളിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് തോൽവിക്ക് കാരണമെന്ന് മത്സര ശേഷം കോലി കുറ്റപ്പെടുത്തി. 13 പന്തില്‍ 48 റണ്‍സ് നേടിയ ആന്ദ്രേ റസലിന്‍റെ ഇന്നിംഗ്സായിരുന്നു വിജയം നേടാമെന്നുള്ള കോലിയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കൊഴിച്ചത്. 13 പന്തില്‍ 53 റണ്‍സെടുത്ത റസലും ഗില്ലുമാണ് സ്വപ്ന തുല്യമായ ജയം കൊൽക്കത്തക്ക് സമ്മാനിച്ചത്. സെയ്‌നി എറിഞ്ഞ 17-ാം ഓവറില്‍ 13 റണ്‍സ്, 18-ാം ഓവറില്‍ 23 റണ്‍സ്. ഡെത്ത് ഓവറുകളിലെ സ്ലോ ബോളുകള്‍ക്ക് പേരുകേട്ട സൗത്തിയുടെ 19-ാം ഓവറില്‍ പിറന്നത് 29 റണ്‍സ് എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വഴങ്ങിയത്. അവസാന 24 പന്തുകളില്‍ 66 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഇതോടെ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

Intro:Body:

Royal Challengers Bangalore captain Virat Kohli has shown displeasure towards the RCB bowlers after their fifth straight defeat, on Friday, in the ongoing Indian Premier League (IPL), saying that bowlers did not show enough bravery.

“There's no rocket science behind it. We haven't played the kind of cricket we should be playing at the level of the IPL and if you bowl like that, with not enough bravery in the crunch moments, then it's always going to be difficult when you have power-hitters like Russell in the opposition,” ESPN Cricinfo quoted Kohli as saying.

“If we bowl like that, [and] we don't show composure in pressure moments, we deserve to be where we are in the table,” he added.

Kolkata Knight Riders’ Andre Russell bestrode the RCB bowler as he smashed seven maximums and scored 48 runs off just 13 balls helping his side chase a colossal target of 205 to beat the bottom-placed RCB.

RCB will now host Delhi Capitals on April 7 and will aim to break their unwanted losing streak.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.