മുംബൈ : ഇന്ത്യൻ ഇന്നിങ്സിലെ പത്ത് വിക്കറ്റും വീഴ്‌ത്തി ഇന്ത്യൻ വംശജനായ ഇടം കൈയ്യൻ സ്‌പിന്നർ അജാസ് പട്ടേൽ. ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന ബോളർ എന്ന നേട്ടം അജാസ് സ്വന്തമാക്കി. ഇതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 325 ന് പുറത്തായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റണ്‍സ് നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്‍റെ മികവിലാണ് മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചേർന്നത്. ശുഭ്‌മാന്‍ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), അക്‌സർ പട്ടേൽ(128 പന്തിൽ 52) ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
-
🔹 Jim Laker
— ICC (@ICC) December 4, 2021 " class="align-text-top noRightClick twitterSection" data="
🔹 Anil Kumble
🔹 Ajaz Patel
Remember the names! #WTC23 | #INDvNZ | https://t.co/EdvFj8yST5 pic.twitter.com/xDVImIifM6
">🔹 Jim Laker
— ICC (@ICC) December 4, 2021
🔹 Anil Kumble
🔹 Ajaz Patel
Remember the names! #WTC23 | #INDvNZ | https://t.co/EdvFj8yST5 pic.twitter.com/xDVImIifM6🔹 Jim Laker
— ICC (@ICC) December 4, 2021
🔹 Anil Kumble
🔹 Ajaz Patel
Remember the names! #WTC23 | #INDvNZ | https://t.co/EdvFj8yST5 pic.twitter.com/xDVImIifM6
-
Incredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
— BCCI (@BCCI) December 4, 2021 " class="align-text-top noRightClick twitterSection" data="
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWq
">Incredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
— BCCI (@BCCI) December 4, 2021
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWqIncredible achievement as Ajaz Patel picks up all 10 wickets in the 1st innings of the 2nd Test.
— BCCI (@BCCI) December 4, 2021
He becomes the third bowler in the history of Test cricket to achieve this feat.#INDvNZ @Paytm pic.twitter.com/5iOsMVEuWq
മത്സരത്തിലാകെ 47.5 ഓവറുകളെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് പത്തുവിക്കറ്റും സ്വന്തമാക്കിയത്. 1956ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് താരം ജിം ലോക്കറാണ് ആദ്യ പത്ത് വിക്കറ്റ് നേട്ടം കൊയ്‌തത്. 51.2 ഓവറിൽ 53 റണ്‍സ് വഴങ്ങിയായിരുന്നു ലോക്കർ ചരിത്രമെഴുതിയത്.
-
Only the third bowler to claim all 10 wickets in an innings in the history of Test cricket 🔥
— ICC (@ICC) December 4, 2021 " class="align-text-top noRightClick twitterSection" data="
Take a bow, Ajaz Patel! #WTC23 | #INDvNZ | https://t.co/EdvFj8QtKD pic.twitter.com/negtQkbeKd
">Only the third bowler to claim all 10 wickets in an innings in the history of Test cricket 🔥
— ICC (@ICC) December 4, 2021
Take a bow, Ajaz Patel! #WTC23 | #INDvNZ | https://t.co/EdvFj8QtKD pic.twitter.com/negtQkbeKdOnly the third bowler to claim all 10 wickets in an innings in the history of Test cricket 🔥
— ICC (@ICC) December 4, 2021
Take a bow, Ajaz Patel! #WTC23 | #INDvNZ | https://t.co/EdvFj8QtKD pic.twitter.com/negtQkbeKd
-
Welcome to the club #AjazPatel #Perfect10 Well bowled! A special effort to achieve it on Day1 & 2 of a test match. #INDvzNZ
— Anil Kumble (@anilkumble1074) December 4, 2021 " class="align-text-top noRightClick twitterSection" data="
">Welcome to the club #AjazPatel #Perfect10 Well bowled! A special effort to achieve it on Day1 & 2 of a test match. #INDvzNZ
— Anil Kumble (@anilkumble1074) December 4, 2021Welcome to the club #AjazPatel #Perfect10 Well bowled! A special effort to achieve it on Day1 & 2 of a test match. #INDvzNZ
— Anil Kumble (@anilkumble1074) December 4, 2021
ALSO READ: Racism Scandal: അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘം ക്ലബ് വിട്ടതായി യോർക്‌ഷെയർ
1999ലാണ് ഇന്ത്യൻ സ്‌പിൻ ഇതിഹാസം അനിൽ കുംബ്ലെ ഒരു ഇന്നിങ്സിലെ പത്ത് വിക്കറ്റുകളും സ്വന്തമാക്കുന്നത്. ഫിറോസ് ഷാ കോട്‌ലയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 26.3 ഓവറിൽ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ ഈ നേട്ടം കൊയ്‌തത്.