കൊൽക്കത്ത : ഇന്ത്യ-ന്യൂസിലാൻഡ് (India vs New Zealand) ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ക്യാപ്‌റ്റൻ രോഹിത് ശർമയ്ക്ക്(Rohit Sharma) ടോസ് ലഭിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. മികച്ച ഫോമിൽ കളിക്കുന്ന കെ.എൽ രാഹുൽ(KL Rahul), രവിചന്ദ്ര അശ്വിൻ(R Aswin) എന്നിവർക്ക് പകരം ഇഷാൻ കിഷൻ(Ishan kishan), യുസ്‌വേന്ദ്ര ചാഹൽ(Yuzvendra Chahal) എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
-
Captain Rohit Sharma wins the toss and elects to bat first in the third and final T20I.
— BCCI (@BCCI) November 21, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/kbSRlDEQf1 #INDvNZ @Paytm pic.twitter.com/1q9CdXBx7e
">Captain Rohit Sharma wins the toss and elects to bat first in the third and final T20I.
— BCCI (@BCCI) November 21, 2021
Live - https://t.co/kbSRlDEQf1 #INDvNZ @Paytm pic.twitter.com/1q9CdXBx7eCaptain Rohit Sharma wins the toss and elects to bat first in the third and final T20I.
— BCCI (@BCCI) November 21, 2021
Live - https://t.co/kbSRlDEQf1 #INDvNZ @Paytm pic.twitter.com/1q9CdXBx7e
ടിം സൗത്തി(Tim Southee) ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. പകരം മിച്ചൽ സാന്‍റ്നറാണ് ന്യൂസിലൻഡ് ടീമിനെ നയിക്കുന്നത്. സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൻ ടീമിൽ ഇടം പിടിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യ ശ്രമിക്കുക. മറുവശത്ത് ഇന്നത്തെ മത്സരത്തിൽ ആശ്വാസ ജയം തേടാനാകും ന്യൂസിലാൻഡ് ശ്രമിക്കുക.
-
A look at the Playing XI for #TeamIndia.
— BCCI (@BCCI) November 21, 2021 " class="align-text-top noRightClick twitterSection" data="
Ishan Kishan and Yuzvendra Chahal come in place of KL Rahul and R Ashwin.
Live - https://t.co/kbSRlDEQf1 #INDvNZ @Paytm pic.twitter.com/903hw7uU9a
">A look at the Playing XI for #TeamIndia.
— BCCI (@BCCI) November 21, 2021
Ishan Kishan and Yuzvendra Chahal come in place of KL Rahul and R Ashwin.
Live - https://t.co/kbSRlDEQf1 #INDvNZ @Paytm pic.twitter.com/903hw7uU9aA look at the Playing XI for #TeamIndia.
— BCCI (@BCCI) November 21, 2021
Ishan Kishan and Yuzvendra Chahal come in place of KL Rahul and R Ashwin.
Live - https://t.co/kbSRlDEQf1 #INDvNZ @Paytm pic.twitter.com/903hw7uU9a
ALSO READ : Sexting Scandal | വീണ്ടും വലിച്ചിഴക്കുന്നത് അനീതി, ടിം പെയ്‌നിന് പിന്തുണയുമായി ഭാര്യ
പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.
-
New captain tonight in Mitch Santner as Rohit Sharma again wins the toss but this time elects to bat. One change with Lockie Ferguson in for Tim Southee who's rested ahead of the Test series. Follow play LIVE in NZ on @skysportnz. Scoring | https://t.co/N6jpmeAeh4 #INDvNZ pic.twitter.com/JSjrKb7Znp
— BLACKCAPS (@BLACKCAPS) November 21, 2021 " class="align-text-top noRightClick twitterSection" data="
">New captain tonight in Mitch Santner as Rohit Sharma again wins the toss but this time elects to bat. One change with Lockie Ferguson in for Tim Southee who's rested ahead of the Test series. Follow play LIVE in NZ on @skysportnz. Scoring | https://t.co/N6jpmeAeh4 #INDvNZ pic.twitter.com/JSjrKb7Znp
— BLACKCAPS (@BLACKCAPS) November 21, 2021New captain tonight in Mitch Santner as Rohit Sharma again wins the toss but this time elects to bat. One change with Lockie Ferguson in for Tim Southee who's rested ahead of the Test series. Follow play LIVE in NZ on @skysportnz. Scoring | https://t.co/N6jpmeAeh4 #INDvNZ pic.twitter.com/JSjrKb7Znp
— BLACKCAPS (@BLACKCAPS) November 21, 2021
ന്യൂസിലാന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്‌മാന്‍, ഗ്ലെന്‍ ഫിലിപ്, ടിം സീഫെര്‍ട്ട്, ജയിംസ് നിഷാം, മിച്ചല്‍ സാന്‍റ്‌നര്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, ട്രന്‍റ് ബോള്‍ട്ട്.