നോട്ടിങ്‌ഹാം : ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നാല് മാറ്റങ്ങളും, ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുന്നത്.
-
🚨 England win the toss and elect to bat
— Sky Sports Cricket (@SkyCricket) July 10, 2022 " class="align-text-top noRightClick twitterSection" data="
Jos Buttler hoping for a "change in fortunes" as he confirms two changes to his side 🏴#ENGvIND pic.twitter.com/GtnHMDSeUa
">🚨 England win the toss and elect to bat
— Sky Sports Cricket (@SkyCricket) July 10, 2022
Jos Buttler hoping for a "change in fortunes" as he confirms two changes to his side 🏴#ENGvIND pic.twitter.com/GtnHMDSeUa🚨 England win the toss and elect to bat
— Sky Sports Cricket (@SkyCricket) July 10, 2022
Jos Buttler hoping for a "change in fortunes" as he confirms two changes to his side 🏴#ENGvIND pic.twitter.com/GtnHMDSeUa
ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് ഇന്ത്യ ഇന്ന് വിശ്രമം നല്‍കിയത്. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ഇവര്‍ക്ക് പകരക്കാര്‍. റീസെ ടോപ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവരാണ് ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയത്.
-
Can England salvage a win from the T20I series? #ENGvIND
— ESPNcricinfo (@ESPNcricinfo) July 10, 2022 " class="align-text-top noRightClick twitterSection" data="
▶️ https://t.co/NZ03ffChQn pic.twitter.com/VNy0DFQmZx
">Can England salvage a win from the T20I series? #ENGvIND
— ESPNcricinfo (@ESPNcricinfo) July 10, 2022
▶️ https://t.co/NZ03ffChQn pic.twitter.com/VNy0DFQmZxCan England salvage a win from the T20I series? #ENGvIND
— ESPNcricinfo (@ESPNcricinfo) July 10, 2022
▶️ https://t.co/NZ03ffChQn pic.twitter.com/VNy0DFQmZx
ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, രവി ബിഷ്‌ണോയ്.
ഇംഗ്ലണ്ട് ടീം : ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഹാരി ബ്രൂക്‌സ്, മൊയീന്‍ അലി, ഫില്‍ സാള്‍ട്ട്, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, റീസെ ടോപ്‌ലി.